ആരാധകരെ ആകാംഷയിലാക്കി ജെയിംസ് ബോണ്ട്; പുതിയ സ്റ്റിൽ പുറത്ത്

  ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട് സീരിസിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റിൽ പുറത്തു വിട്ടു. ഡാനിയല്‍ ക്രേഗിൻ ആണ് ചിത്രത്തിലെ നായകൻ. ജെയിംസ് ബോണ്ടിൻറെ കുറ്റാന്വേഷണ കഥയിലെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.

Read More

‘ബ്ലഡ്ഷോട്ട്’ ആയി വിൻ ഡീസൽ എത്തുന്നു; പുതിയ പോസ്റ്റർ പുറത്തിറങ്ങി

  ഏറ്റവും പുതിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ‘ബ്ലഡ്ഷോട്ട്’. ഡേവിഡ് എസ്. എഫ്. വിൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെഫ് വാഡ്‌ലോയും എറിക് ഹെയ്‌സററും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർ താരം വിൻ ഡീസൽ ആണ് റെയ്മണ്ട് ഗാരിസൺ / ബ്ലഡ്ഷോട്ട് ആയി അഭിനയിക്കുന്നത്, ഈസ ഗോൺസാലസ്, സാം ഹ്യൂഗൻ, ടോബി കെബെൽ, ഗൈ പിയേഴ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സോണി പിക്ചേഴ്സ് ബാനറിൽ റിലീസ് ചെയ്യുന്ന ബ്ലഡ്ഷോട്ട് 2020 മാർച്ച് 13 ന് തീയറ്ററുകളിൽ …

Read More

ടീം ‘ചെയ്‌ൻസ്‌മോക്കേഴ്‌സിന്റെ’ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി

  അമേരിക്കൻ ഇലക്ട്രിക്ക് ഡി ജെ മിക്സിർ ടീം ആയ ചെയ്‌ൻസ്‌മോക്കേഴ്‌സിന്റെ ‘ഫാമിലി’ വീഡിയോ സോങ് പുറത്തിറങ്ങി.അലക്സ് സം ഡ്രൂ വുമാണ് ചെയ്‌ൻസ്‌മോക്കേഴ്‌സ് ടീമിനെ മെരുക്കി എടുത്തത്.ഏഴ് പ്രാവശ്യം ബില്ല് ബോർഡ് മ്യൂസിക് അവാർഡ് ലഭിച്ചിട്ടുണ്ട്.ലോകമെമ്പാടും നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഇന്ത്യയിൽ ഗോവ യിൽ നടത്തുന്ന ‘സൺ ബേൺ’ പാർട്ടിക്കും ഇവരുടെ സാന്നിധ്യം ഉണ്ടായിരിന്നു. ഇൻസ്റ്റയിലും ഇവരുടെ വീഡിയോസ് ഒക്കെ വൈറലാകാറുണ്ട്.

Read More

പാരസൈറ്റിന് ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ് രംഗത്ത്

  ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റിന് മികച്ച സിനിമക്കുള്ള ഓസ്‌കര്‍ നല്‍കിയതിനെതിരെ വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളോറാഡോ സ്പ്രിങ്‌സില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയുണ്ടായ പ്രസംഗത്തിലായിരുന്നു ട്രംപിൻറെ പ്രതികരണം. “ദക്ഷിണകൊറിയയുമായി ഒരുപാടു പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര മികച്ചതായിരുന്നോ? എനിക്കറിയില്ല. മികച്ച വിദേശ ചിത്രം എന്നു പറഞ്ഞിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണ് ”- ട്രംപ് പ്രതികരിച്ചു. അതേസമയം മികച്ച സഹനടനുള്ള ഓസ്കാർ പുരസ്‌കാരം ബ്രാഡ്പിറ്റിനു …

Read More

“നോ ടൈം ടു ഡൈ”യുടെ പുതിയ പോസ്റ്റർ എത്തി; ആകാംക്ഷയിൽ ബോണ്ട് ആരാധകർ

  ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട്ന്റെ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ “നോ ടൈം ടു ഡൈ” യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മുൻ പരമ്പരയിൽ ബോണ്ട് വേഷത്തിലെത്തിയ ഡാനിയല്‍ ക്രേഗിൻ ആണ് പുതിയ ചിത്രത്തിലും നായകൻ. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. കാരി ജോജി ഫുകുനാഗയാണ് പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ …

Read More

ഹോട്ടായി പോപ്പ് ഗായിക ജെന്നിഫർ; ആവേശത്തിൽ ആരാധകർ

  ലോകമെമ്പാടും ഒത്തിരി ആരാധകരുളള പോപ് ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. നടിയും നര്‍ത്തകിയുമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെ സജ്ജീവമാണ്. ബിക്കിനി ധരിച്ച ജെന്നിഫറിന്‍റെ ഹോട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.ജെന്നിഫര്‍ തന്നെയാണ് ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്പതാം വയസ്സിലും താരം വളരെ ഹോട്ടാണ് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കo പറയുന്നത്. Relaxed and recharged. 🤍 pic.twitter.com/kQDCQv4prR — Jennifer Lopez (@JLo) February 16, 2020

Read More

ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തകർപ്പൻ മേക്കിങ് വീഡിയോ പുറത്തിറങ്ങി

  ഏപ്രിലിൽ പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈ എന്ന പുതിയ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന കിടിലൻ സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് ലാൻഡ് റോവർ. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പറന്നിറങ്ങി ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ …

Read More

ഓസ്കറിൽ ചരിത്രമായി പാരസൈറ്റ്

[pl_row] [pl_col col=12] [pl_text] 2020 ലെ ഒസ്കർ വേദിയിൽ സൗത്ത് കൊറിയൻ ചിത്രം പാരസൈറ്റ് ചരിത്ര വിജയം നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച വിദേശ ഭാഷ ചിത്രം എന്നിങ്ങനെ ഒന്നിലധികം പുരസ്‌കാരങ്ങൾ ഒരു കൊറിയൻ ചിത്രത്തിന് ലഭിക്കുന്നത് ഒസ്കർ ചരിത്രത്തിലാദ്യം. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്. <iframe width=”480″ height=”270″ src=”https://www.youtube.com/embed/djA40hD5_kQ” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> [/pl_text] [/pl_col] [/pl_row]

Read More

ഹോളിവുഡ് ചിത്രം ‘ദ ഇൻവിസിബിള്‍ മാൻ’ , ട്രെയിലര്‍ പുറത്തുവിട്ടു

സയൻസ് ഫിക്ഷൻ ഹൊറര്‍ ചിത്രം ‘ദ ഇൻവിസിബിള്‍ മാൻ’ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ആകാംക്ഷയിലാക്കുന്ന ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. പേര് സൂചിപ്പിക്കും പോലെ അദൃശ്യമനുഷ്യനാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത്. ലെയ്‍ഗ് വാണെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. എലിസബത്ത് മോസ്, ആല്‍ഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേടിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.

Read More

ജോണി ഡെപ്പിനെ താൻ മര്‍ദിച്ചുവെന്ന് മുൻ ഭാര്യ ആംബർ

പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച കടല്‍ കൊള്ളക്കാരനാണ് ജാക്ക് സ്പാരോ. ചിത്രത്തിൽ ആ വേഷമിട്ട ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വിവാദമായിരുന്നു.വലിയ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്.18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു …

Read More
error: Content is protected !!