ഓസ്കറിൽ ചരിത്രമായി പാരസൈറ്റ്
[pl_row] [pl_col col=12] [pl_text] 2020 ലെ ഒസ്കർ വേദിയിൽ സൗത്ത് കൊറിയൻ ചിത്രം പാരസൈറ്റ് ചരിത്ര വിജയം നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച വിദേശ ഭാഷ ചിത്രം എന്നിങ്ങനെ ഒന്നിലധികം പുരസ്കാരങ്ങൾ ഒരു കൊറിയൻ ചിത്രത്തിന് ലഭിക്കുന്നത് ഒസ്കർ ചരിത്രത്തിലാദ്യം. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്. <iframe width=”480″ height=”270″ src=”https://www.youtube.com/embed/djA40hD5_kQ” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> [/pl_text] [/pl_col] [/pl_row]
Read More