ഹോട്ടായി പോപ്പ് ഗായിക ജെന്നിഫർ; ആവേശത്തിൽ ആരാധകർ

  ലോകമെമ്പാടും ഒത്തിരി ആരാധകരുളള പോപ് ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. നടിയും നര്‍ത്തകിയുമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെ സജ്ജീവമാണ്. ബിക്കിനി ധരിച്ച ജെന്നിഫറിന്‍റെ ഹോട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.ജെന്നിഫര്‍ തന്നെയാണ് ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്പതാം വയസ്സിലും താരം വളരെ ഹോട്ടാണ് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കo പറയുന്നത്. Relaxed and recharged. 🤍 pic.twitter.com/kQDCQv4prR — Jennifer Lopez (@JLo) February 16, 2020

Read More

ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തകർപ്പൻ മേക്കിങ് വീഡിയോ പുറത്തിറങ്ങി

  ഏപ്രിലിൽ പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈ എന്ന പുതിയ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന കിടിലൻ സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ പുറത്തുവിട്ട് ലാൻഡ് റോവർ. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പറന്നിറങ്ങി ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ …

Read More

ഓസ്കറിൽ ചരിത്രമായി പാരസൈറ്റ്

[pl_row] [pl_col col=12] [pl_text] 2020 ലെ ഒസ്കർ വേദിയിൽ സൗത്ത് കൊറിയൻ ചിത്രം പാരസൈറ്റ് ചരിത്ര വിജയം നേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച വിദേശ ഭാഷ ചിത്രം എന്നിങ്ങനെ ഒന്നിലധികം പുരസ്‌കാരങ്ങൾ ഒരു കൊറിയൻ ചിത്രത്തിന് ലഭിക്കുന്നത് ഒസ്കർ ചരിത്രത്തിലാദ്യം. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്. <iframe width=”480″ height=”270″ src=”https://www.youtube.com/embed/djA40hD5_kQ” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> [/pl_text] [/pl_col] [/pl_row]

Read More

ഹോളിവുഡ് ചിത്രം ‘ദ ഇൻവിസിബിള്‍ മാൻ’ , ട്രെയിലര്‍ പുറത്തുവിട്ടു

സയൻസ് ഫിക്ഷൻ ഹൊറര്‍ ചിത്രം ‘ദ ഇൻവിസിബിള്‍ മാൻ’ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ആകാംക്ഷയിലാക്കുന്ന ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. പേര് സൂചിപ്പിക്കും പോലെ അദൃശ്യമനുഷ്യനാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത്. ലെയ്‍ഗ് വാണെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. എലിസബത്ത് മോസ്, ആല്‍ഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേടിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.

Read More

ജോണി ഡെപ്പിനെ താൻ മര്‍ദിച്ചുവെന്ന് മുൻ ഭാര്യ ആംബർ

പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച കടല്‍ കൊള്ളക്കാരനാണ് ജാക്ക് സ്പാരോ. ചിത്രത്തിൽ ആ വേഷമിട്ട ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വിവാദമായിരുന്നു.വലിയ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്.18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു …

Read More

ഒന്നാം ലോക മഹായുദ്ധവുമായി ഒസ്കറിലേക്ക് 1917; യുദ്ധ ഭൂമിയിലെ ദൃശ്യ വിസ്മയം

[pl_row] [pl_col col=12] [pl_text] ഒന്നാം ലോകമഹായുദ്ധം പ്രമേയമാക്കി ഒസ്‌കറിന് ഒരുക്കിയിരിക്കുന്ന ചിത്രമാണ് 1917. പ്രേക്ഷകനെയും യുദ്ധഭൂമിയിൽ അകപ്പെടുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് 1917.1917 ന് പുറമേ പാരസൈറ്റ്, ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ചിത്രങ്ങളും ഒസ്കർ നോമിനേഷനിൽ ഉണ്ട്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലുമായി 60 ദിവസം കൊണ്ട് ചിത്രീകരിച്ച 1917, ഭാരം കുറഞ്ഞ ഹൈഡഫിനിഷൻ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.1917, പാരസൈറ്റ്, ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിങ്ങനെ മികച്ച ഒരു കൂട്ടം ചിത്രങ്ങളാണ് ഇത്തവണത്തെ …

Read More

അഞ്ചാം വിവാഹവും പാതിവഴിയിൽ ഉപേക്ഷിച്ച് പമേല ആന്‍റേഴ്സണ്‍, ഒന്നിച്ച് കഴിഞ്ഞത് വെറും 12 ദിവസം

നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്‍റേഴ്സണ്‍ വിവാഹിതയായത് ജനുവരി 20നാണ്. ഇത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് 52-കാരിയായ പമേലയെ വിവാഹം ചെയ്തത്. 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറും സിഎന്‍എന്നുമാണ് പമേലയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ”ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് …

Read More

ബ്രീട്ടിഷ് അക്കാദമി പുരസ്‌കാരം; ഏഴ് പുരസ്‌കാരങ്ങളുമായി 1917

ബ്രീട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സില്‍ ഏഴ് പുരസ്‌കാരങ്ങളുമായി 1917 . സാം മെന്‍ഡിസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സിനിമ, ഔട്ട്സ്റ്റാന്‍ഡിംഗ് ബ്രീട്ടിഷ് ഫിലിം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്, ബെസ്റ്റ് സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചു. ഇത്തവണത്തെ ഓസ്‌കറില്‍ 10 നോമിനേഷനുകളാണ് 1917ന് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ദ ഐറിഷ് മെന്‍, ജോക്കര്‍, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, പാരസൈറ്റ് …

Read More

പ്രിയങ്ക ചോപ്രയുടെ ഗ്രാമി ലുക്കിനെതിരെ ആരാധകരുടെ രൂക്ഷ വിമർശനം

ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും ചർച്ചയാകുന്നത് ഗ്രാമിയിലെ പ്രിയങ്കയുടെ ഗെറ്റപ്പാണ്. വി ഷെയ്പ്പുളള വെള്ളുത്ത നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വസ്ത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഫാഷൻ പ്രേമികളുടെ ഇടയിൽ നിന്ന് ഉയരുന്നത്. 20 വർഷങ്ങൾക്ക് മുൻപ് ഇതേ ഗൗണിൽ ഇതേ ഗെറ്റപ്പിൽ ഗായികയും നർത്തകിയുമായ ജെന്നിഫർ ലോപസ് ഗ്രാമി വേദിയിൽ വന്നതായി ആരാധകർ പറയുന്നു. നിറ വ്യത്യാസവും ചെറിയ വ്യത്യാസങ്ങളും ഒഴിച്ചാൽ അതേ വസ്ത്രം തന്നെയല്ലേ ഇതും എന്നാണ് ആരാധകർ ചോദിക്കുന്നത്. വയറ് വരെ നീണ്ട ഓപ്പണുള്ള കഴുത്താണ് പ്രിയങ്കയുടെ …

Read More

ഫാസ്റ്റ് 9 ട്രെയിലർ; ചിത്രത്തിൽ ജോണ്‍ സീനയും

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ഒൻപതാമത്തെ ചിത്രം ‘എഫ് 9: ദ് ഫാസ്റ്റ് സാഗയുടെ’ ട്രെയിലർ എത്തിയിരിക്കുകയാണ്. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറിൽ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ പേരാണ് നൽകിയിരിക്കുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസിലെ ആദ്യ ചിത്രങ്ങളിൽ ബ്രയാൻ എന്ന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് പോൾ വാക്കർ ആയിരുന്നു. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. ജേക്കബായി എത്തുന്നത് ജോണ്‍ സീനയാണ്.2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ അടുത്ത …

Read More
error: Content is protected !!