സയൻസ് ഫിക്ഷൻ കഥയുമായി ‘ട്രിപ്പ്’

  ഡെന്നിസ് മഞ്ജുനാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ട്രിപ്പ്’. ചിത്രത്തിൽ യോഗി ബാബു, കരുണാകരൻ, സുനൈന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സയൻസ് ഫിക്ഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. മൊട്ട രാജേന്ദ്രൻ, വി ജെ രാകേഷ്, അതുല്യ ചന്ദ്ര, ലക്ഷ്മി പ്രിയ, വി ജെ സിദ്ധു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സിദ്ധു കുമാർ. സായ് ഫിലിം സ്റ്റുഡിയോ ബാനറിൽ എ. വിശ്വനാഥൻ, ഇ. പ്രവീൺ കുമാർ …

Read More

രജനികാന്തിന്റെ അണ്ണാത്തെയിൽ ബാല

രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ബാലയും സിരുത്തൈ ശിവയുടെ തമിഴ് ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നു.സിരുത്തൈ ശിവയ്‍ക്കൊപ്പം ജോലി ചെയ്യുന്ന കാര്യം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Read More

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അരി വിതരണം ചെയ്ത് നടൻ യോഗി ബാബു

  ലോക്ക് ഡൗണിന്റെ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായവരിൽ ഒരുകൂട്ടരാണ് സിനിമാ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർ. പ്രതേകിച്ചും തമിഴ് സിനിമാമേഖലയിൽ കനത്ത പ്രതിസന്ധിയാണ് ഇത്തരക്കാർ നേരിടുന്നത്. ദിവസ കൂലിക്കാരായ സിനിമാപ്രവർത്തകർക്ക് സഹായ ഹസ്തവുമായി രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങി നിരവധി താരങ്ങൾ സിനിമാ പ്രവർത്തക സംഘടനയായ ഫെഫ്‌സിക്ക് സഹായവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. ഈയടുത്തകാലത്ത് വിവാഹിതനായ യോ​ഗി ബാബുവിന്റെ വിവാഹ റിസപ്ഷന്‍ നടത്താൻ നിശ്ചയിച്ച …

Read More

‘രാജ ഭീമ’യിലെ പുതിയ പോസ്റ്റർ എത്തി

  യുവ താരം അരവ് നഫീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘രാജ ഭീമ’. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിമ നർവാൾ, ഒവിയ ഹെലൻ, യാഷിക ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കരുണ്ടേൽ രാജേഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു. എസ് ആർ സതീഷ് കുമാർ ആണ് ചിത്രത്തിൻറെ ഛായഗ്രാഹകൻ. സുരഭി ഫിലിംസിന്റെ ബാനറിൽ എസ് മോഹൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

അഡ്വാൻസ് പ്രതിഫലം പൂർണമായും സംഭാവന ചെയ്ത് രാഘവ ലോറൻസ്

  തനിക്ക് ലഭിച്ച അഡ്വാൻസ് പ്രതിഫലം പൂർണമായും കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സംഭാവന നൽകി നടനും ചലച്ചിത്ര സംവിധായകനുമായ രാഘവ ലോറൻസ്. മൂന്ന് കോടി രൂപയാണ് താരം സംഭാവന ചെയ്തത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രജനി ചിത്രമായ ചന്ദ്രമുഖി 2വിനായി നിർമാതാക്കളായ സൺ പിക്ചേഴ്സിൽ നിന്ന് ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടി രൂപയാണ് ലോറൻസ് അതേപടി സംഭവന ചെയ്തത്. അവയിൽ പി‌എം കെയേഴ്സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ,തമിഴ്‌നാട് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ, ഫെഫ്സി യൂണിയന് 50 …

Read More

‘ജാസ്മിനി’ലെ പുതിയ പോസ്റ്റർ എത്തി

  ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സ്‌കോറും സി. സത്യ ഒരുക്കുന്നു. ഭഗത്കുമാറാണ് ഛായാഗ്രാഹകൻ. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

‘മാസ്റ്റര്‍’ലെ പുതിയ പോസ്റ്റർ എത്തി

  വിജയ് നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.

Read More

ആകാംഷയുയർത്തുന്ന രംഗങ്ങളുമായി ‘രാജ ഭീമ’യെത്തുന്നു

  യുവ താരം അരവ് നഫീസ് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘രാജ ഭീമ’. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിമ നർവാൾ, ഒവിയ ഹെലൻ, യാഷിക ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കരുണ്ടേൽ രാജേഷ് കഥയെരുക്കുന്ന ചിത്രത്തിൻറെ ഛായഗ്രാഹകൻ എസ് ആർ സതീഷ് കുമാർ ആണ്. സുരഭി ഫിലിംസ് എന്ന പ്രൊഡക്ഷൻ ബാനറിൽ എസ് മോഹൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

വമ്പൻ താരനിരയിൽ ‘സൂരറൈ പോട്ര്’; പുതിയ സ്റ്റിൽ കാണാം

  തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2 ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം …

Read More

സസ്‌പെൻസ് ത്രില്ലറുമായി ‘പ്ലേ ബാക്ക്’ എത്തുന്നു; പുതിയ പോസ്റ്റർ കാണാം

  ഹരി പ്രസാദ് ജക്ക തിരക്കഥയെഴുതി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്ലേ ബാക്ക്’. ദിനേശ് തേജ് നായകനായി എത്തുന്ന ചിത്രത്തിൽ സ്പന്ദന ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു സസ്‌പെൻസ് ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അർജുൻ കല്യാൺ, അനന്യ നാഗല്ല, കാർത്തികേയ കൃഷ്ണ മല്ലടി, അശോക് വർധൻ, ടിഎൻആർ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രസാദറാവു പെദ്ദിനെനി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More
error: Content is protected !!