അശ്‌ളീല വീഡിയോ പുറത്ത് വിടുമെന്ന് യുവാവിന്റെ ഭീഷണി; ഫോട്ടോ പുറത്ത് വിട്ട് പ്രമുഖ നടി

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് നമിത. ഇന്‍സ്റ്റാഗ്രാമിലൂടെ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.താരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

കൊറോണ; വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി,

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കൊറോണ പകരുന്ന ഈ പശ്ചാത്തലത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരോട് പങ്കുവച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള മാറ്റ് താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. പിന്നെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ നായിക …

Read More

സാരിയിൽ ഗ്ലാമറസായി തെന്നിന്ത്യൻ താര സുന്ദരി തമന്ന; ചിത്രങ്ങൾ കാണാം

തെന്നിന്ത്യന്‍ താര സുന്ദരിയും ഒരുപാടു ആരാധകരുമുള്ള താരമാണ് തമന്ന. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സാരിയിൽ ഗ്ലാമറസായിട്ടാണ് തരം ഫോട്ടോഷൂട്ടിൽ ഉള്ളത്.

Read More

എനിക്കൊരു പ്രണയമുണ്ടെങ്കിൽ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും”..തെന്നിന്ത്യൻ സൂപ്പർ താരം മനസുതുറക്കുന്നു

വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയുടെ മനം കവർന്ന നായകനാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അർജുൻ റെഡി, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും അദ്ദേഹം ഒരു ഇടം നേടിയെടുത്തു. പ്രണയത്തെ കുറിച്ചുള്ള തന്റെ മനോഭാവം വെളിപ്പെടുത്തുകയാണ് താരം. തനിക്കൊരു പ്രണയമുണ്ടെങ്കിലും അത് രഹസ്യമായി സൂക്ഷിക്കും എന്നാണ് ഒരു അഭിമുഖത്തിനിടെ താരം പറയുന്നത്. ജീവിതത്തിലെ പ്രണയം കണ്ടെത്തിയോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ദേവരകൊണ്ട പ്രതികരിച്ചത്. ”നോ കമന്റ്‌സ്. എനിക്കൊരു പ്രണയമുണ്ടെങ്കിൽ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും. ഇതൊക്കെ പറയുന്നതിൽ …

Read More

കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്…,ഈ വൈറസ് നമ്മെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്; കാജൽ അഗർവാൾ കുറിക്കുന്നു

ലോകത്താകെ കോവിഡ് 19 പിടിപെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് വളരെ അധികം ബാധിച്ചിരിക്കുന്നത് ദിവസക്കൂലിക്കാരെയാണെന്ന് നടി കാജല്‍ അഗര്‍വാള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയാണ്. കാജലിന്റെ വാക്കുകള്‍ ‘ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്. ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ.ഈ വൈറസ് നമ്മെ പലവിധത്തിലും …

Read More

ഫോട്ടോഷൂട്ടിൽ ഗ്ലാമറസായി കാജൽ അഗർവാൾ

തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് സുപരിചിതയുമാണ്. താരം ഗ്ലാമറസായ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാകുന്നത്. ആകാശ നില സാരിയിൽ സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്!

Read More

വിജയ് സേതുപതിക്കെതിരെ നടി ഗായത്രി രഘുറാം

മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരിച്ചു കൊണ്ട് നടി ഗായത്രി രഘുറാം രംഗത്ത് വന്നിരിക്കുന്നു. വിജയ് സേതുപതി പറയുന്നത് കേട്ട് ആരും ദൈവത്തേയോ ആള്‍ ദൈവങ്ങളെയോ അവിശ്വാസിക്കില്ലെന്നാണ് ഗായത്രി പറയുന്നത്. അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കോള്‍ക്കുവാന്‍, നിങ്ങള്‍ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ …

Read More

‘ഭീഷ്മ’ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

നാഗാ വംശി നിർമ്മിച്ച് വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റർടെയ്‌നർ സിനിമയാണ് ’ ഭീഷ്മ’. നിതിൻ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇതിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.   ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്ത മൂവി ആണ് ഇത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷക അഭിപ്രയം ചിത്രം നേടിക്കഴിഞ്ഞു,

Read More

തെലുങ്ക്‌ ചിത്രം ‘ഡിസ്കോ രാജ’ വീഡിയോ സോങ് റിലീസ് ചെയ്തു

രവിതേജ അഭിനയിച്ചു വി ഐ ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ്’ ഡിസ്കോ രാജ.’ ചിത്രത്തിന്റെ നിര്‍മാതാവ് രാം തല്ലൂരിയാണ്. കഥയും തിരക്കഥയും വി ഐ ആനന്ദ്. ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. നഭ നടേഷ്, പായല്‍ രാജ് പുത് എന്നിവരും രവി തേജയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ആക്ഷന് മുൻ‌തൂക്കം നൽകിയ ചിത്രമാണിത്. ഇതിലെ സംഗീതം നൽകിയിരിക്കുന്നത് എസ് തമൻ. കാര്‍ത്തിക് ഗട്ടമണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രം ജനുവരി 24ന് തിയേറ്ററിൽ എത്തി.

Read More

‘വേൾഡ് ഫെയ്‌മസ് ലൗവർ’ തെലുങ്ക് ചിത്രത്തിന്റെ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തു

വിജയ് ദേവരകൊണ്ട നായകനായി വരുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘വേൾഡ് ഫെയ്‌മസ് ലൗവർ’. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാർ. ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നത്. ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

Read More
error: Content is protected !!