വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഗായകനായി പൃഥ്വിരാജ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിൽ ഗായകനായി എത്തുകയാണ് നടൻ പൃഥ്വിരാജ്.പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിനായി പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഫോട്ടോ വിനീത് ശ്രീനിവാസന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. സിനിമയുടെ തിരക്കഥ വിനീത് ശ്രീനിവാസൻ തന്നെയാണ് എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അവർ വീണ്ടും …

Read More

സുഹൃത്തിന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന താരം, പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് കണാരൻ

മിമിക്രി വേദിയിലൂടെ തിളങ്ങി പിന്നീട് സിനിമയിൽ ഒന്നിച്ചെത്തിയ താരങ്ങളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. ഇരുവരുമൊത്തുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്‌ ഹരീഷ് കണാരൻ. ‘സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓർമകൾക്ക് ഒരുപാട് ദാരിദ്ര്യം ഉണ്ട്. പച്ച പിടിക്കാൻ ഉള്ള ഓട്ടത്തിൽ’. ചിത്രത്തിനുള്ള ഹരീഷിന്റെ അടിക്കുറിപ്പ് ഇതാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെ എടുത്ത ചിത്രമാണിത്. നിർമൽ പാലാഴിയുടെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഹരീഷിനെ ചിത്രത്തിൽ കാണാം. കോഴിക്കോടന്‍ ഭാഷയിലൂടെ അനായാസം കോമഡി കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ ഒരു മികച്ച ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. …

Read More

പൃഥ്വിരാജ് ചിത്രമായ കാളിയന്റെ ചിത്രീകരണo ഒക്ടോബറിൽ തുടങ്ങും

പൃത്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. ചിത്രത്തിലെ പൃത്വിയുടെ ലുക്ക് വളരെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനo നടന്നപ്പോൾ മുതൽ മറ്റു വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ ആരാധകർ. ഈ വർഷം ഒക്ടോബറിൽ കാളിയന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജും കാളിയന്റെ മറ്റു അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം അവസാനഘട്ട ചർച്ച നടത്തുകയുണ്ടായി. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ എറണാകുളത്ത്‌ നടന്നുവരികയാണ്. നിലവിൽ ആടുജീവിതത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പൃഥ്വിരാജ്‌. ഇത്‌ കഴിഞ്ഞ്‌ ആയിരിക്കും കാളിയൻ …

Read More

‘ക്ലീൻ U’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് കടമ്പ കടന്ന് അയ്യപ്പപ്പനും കോശിയും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു . അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് പ്രദർശനത്തിന് എത്തും.കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ സോങ്ങും യൂട്യൂബിൽ വൺ പ്രതികരണമാണ് നേടിയിരിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും …

Read More

മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ !!! പുലിമുരുകനെപ്പറ്റി സംവിധായകൻ

മലയാള സിനിമ വൻ ആഘോഷമാക്കിയ മാസ് ഹിറ്റ് ചിത്രമാണ് പുലിമുരുകനെന്നു പറയേണ്ട കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 2016ൽ തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ഇന്നും പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻ ലാൽ ചിത്രം എന്നതിലുപരി മറ്റു ചില പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു. ഉദയകൃഷ്ണന്‍ സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം ചിത്രം നേടിയിരുന്നു. പുലിമുരകൻ എന്ന ചിത്രം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ …

Read More

മമ്മൂട്ടി ചിത്രം നസ്രാണി എന്ത്കൊണ്ട് അന്ന് പരാജയപ്പെട്ടു

മമ്മൂട്ടി -ജോഷി കൂട്ടുകെട്ടിൽ രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രമാണ് നസ്രാണി. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമായിരുന്നു ഇത്. പക്ഷെ 2007  ഒക്ടോബര്‍ 12ന് റിലീസായ നസ്രാണി നേരിട്ടത് വലിയ പരാജയമായിരുന്നു. സൂപ്പര്‍ ഡയറക്ടര്‍ ജോഷിയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. മികച്ച ആക്ഷന്‍ രംഗങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും അതില്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. കൂടാതെ മികച്ച സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കണം. പിന്നെ ഒന്നാന്തരം ക്ലൈമാക്‌സ്, റിച്ച് വിഷ്വല്‍സ് എന്നിവയെല്ലാം പ്രതീക്ഷിക്കും. മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിന്റെ …

Read More

ജീൻ പോൾ ലാലുമായുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് ലാൽ

അഭിനയത്തിൽ വില്ലനായും കൊമേഡിയനായും സ്വഭാവനടനായും തിളങ്ങിയ താരമാണ് ലാൽ. അദ്ദേഹം ഒരു മികച്ച സംവിധായകൻ കൂടിയാണ്. ഇപ്പോൾ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് ലാലിന്റെ മകൻ ജീന്‍ പോള്‍ ലാലും. ജീനിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങള്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ലാല്‍. മകന്‍ കുട്ടിയായിരിക്കുമ്പോൾ കയ്യിലെടുത്തു നിൽക്കുന്ന ചിത്രവും ഇപ്പോൾ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നും ഇന്നും എന്ന് അടിക്കുറിപ്പിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. …

Read More

ബിഗ് ബോസ്സിൽ അപ്രതീക്ഷിതമായി എത്തിയ അതിഥികൾ; ഇനി വേണം എല്ലാം ഒന്ന് ഓൺ ആക്കാൻ

[pl_row] [pl_col col=12] [pl_text] ബിഗ് ബോസ്സ് സീസൺ 2 ൽ പുതിയ 2 മത്സരാർഥികൾ കൂടി. ബിഗ് ബോസിൽ ഇതുവരെ നാല് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് സംഭവിച്ചിരിക്കുന്നത്. ദയ അശ്വതി, ജസ്ല മാടശ്ശേരി, ആര്‍ ജെ സൂരജ്, പവന്‍ ജിനോ തോമസ് എന്നിവരാണ് ആ നാലു പേർ. നാല് വൈൽഡ് കാർഡ് എൻട്രികളിൽ അവസാനത്തെ 2 മത്സരാർത്ഥികൾ ഇന്നലെയാണ് ബിഗ് ബോസ്സിലേക്ക് എത്തിയത്. ഇതില്‍ ആദ്യത്തെ ആൾ ആർ ജെ സൂരജാണ്. രണ്ടാമത്തേത് മോഡലും 2019 മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണര്‍ അപ്പുമായ …

Read More

ലൂസിഫറിന് മൂന്നാം ഭാഗമുണ്ട്; പ്രഖ്യാപനവുമായി മുരളി ഗോപി

[pl_row] [pl_col col=12] [pl_text] മലയാളികളുടെ സൂപ്പർസ്റ്റാർ ആണ് ലാലേട്ടൻ. ഒരു സിനിമ താരം എന്നതിലുപരി മലയാളി ചങ്കിടിപ്പ് കൂടിയാണ് അദ്ദേഹം. ഈ ചങ്കിടിപ്പിന്റെ താളം പിടിച്ചു മലയാളത്തിലെ യുവതാരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ‘ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ട്’ ഇതായിരുന്നു ആ വെളിപ്പെടുത്തൽ.   <iframe width=”480″ height=”270″ src=”https://www.youtube.com/embed/qGzK78Xb4Vk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” …

Read More

ബിഗ് ബോസ്സിൽ ഇനി തെസ്‌നി ഖാൻ ഇല്ല… എന്തായാലും പോകേണ്ടതല്ലേ…

[pl_row] [pl_col col=12] [pl_text] ബിഗ്ബോസിൽ നിന്നും നടി തെസ്നി ഖാൻ പുറത്തായി. ഗെയിമിൽ പൊതുവേ സൈലന്റ് ആയി തുടരുകയായിരുന്ന തെസ്നി ഖാൻ വളരെ പക്വതയോടെയാണ് തന്റെ എലിമിനേഷൻ വാർത്ത സ്വീകരിച്ചത്. തെസ്നി ഖാൻ പുറത്തായതിന്റെ വിഷമം മറ്റ് മത്സരാർഥികളുടെ മുഖത്ത് കാണാമായിരുന്നു. എന്തായാലും പോകേണ്ടതല്ലേ ഇപ്പോൾ ആകുമ്പോൾ എല്ലാവരെയും കണ്ടു കൊണ്ട് പോകാമല്ലോ എന്നതായിരുന്നു തെസ്‌നിയുടെ മറുപടി. തനിക്ക് ഇവിടെ തുടരാൻ ആവില്ലെന്നും തന്നെപ്പോലെ ഒരാളെ അല്ല ഇവിടെ ആവശ്യം എന്നും തെസ്നി കൂട്ടിച്ചേർത്തു. <iframe width=”480″ height=”270″ src=”https://www.youtube.com/embed/CtmuubICc_U” frameborder=”0″ allow=”accelerometer; …

Read More
error: Content is protected !!