വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിച്ച് ലെന; ‘ആർട്ടിക്കിൾ 21’ന്റെ ഫസ്റ്റ് ലുക്ക് വൈറൽ

  വേറിട്ട വേഷങ്ങളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുള്ള നടിയാണ് ലെന. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വേറിട്ട ഗെറ്റപ്പിൽ താരം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആർട്ടിക്കിൾ 21. ലെനയുടെ ക്യാരക്ടർ സഹിതമാണ് പുതിയ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്, അജു വർഗീസ്‌, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അഷ്കർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റിങ് സന്ദീപ്‌ …

Read More

പ്രണയവും സസ്‌പെന്‍സുമായി ‘ജോഷ്വാ’; പുതിയ വീഡിയോ ഗാനം പുറത്ത്

  പീറ്റര്‍ സുന്ദര്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജോഷ്വാ’. യുവ താരങ്ങളായ ഹേമന്തും, പ്രിയങ്കയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പ്രണയവും സസ്‌പെന്‍സും ഒരേപോലെ കലർത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാ മഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദി എലൈവ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. …

Read More

ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ഈ വെള്ളിയാഴ്ച മുതൽ

  മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. അതേസമയം രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുണ്ട്. മസാല കോഫി ആണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഫെബ്രുവരി 28ന് പ്രദർശനത്തിന് തീയറ്ററുകളിലെത്തും.

Read More

പുതിയ ലുക്കിൽ ബൈസൽ പ്രസന്ന; ‘വർക്കി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

  നവാഗതനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർക്കി’. ചിത്രത്തിൽ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. തമിഴ് നടൻ ബൈസൽ പ്രസന്നയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മേപ്പാടൻ …

Read More

ടോവിനോയുടെ ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

  പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഫോറന്‍സിക്കി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം തില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ …

Read More

‘കപ്പേള’യിലെ പുതിയ ലുക്കിൽ നിൽജ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

  അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കപ്പേള’. ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കപ്പേളയിൽ ലക്ഷ്മി എന്ന കഥാപാത്രമായി എത്തുന്ന നിൽജയുടെ പോസ്റ്റർ ആണ് എത്തിയത്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ …

Read More

‘ട്രാൻസ് ‘; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാൻസ്. ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങൾ. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

Read More

തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; പുതിയ പോസ്റ്റർ പുറത്തുവിട്ടു

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത് . ഗൗതം മേനോൻ, രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് പ്രദർശനത്തിന് എത്തും.

Read More

ക്രൈം ത്രില്ലറുമായി ടൊവിനോ; ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു

  മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്’ ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം തില്ലറായി ആണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും തുടർന്ന് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ചിത്രത്തിൽ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക …

Read More

Dr. അബ്ബാസ് ആയി മിഥുൻരമേശ്; ‘വർക്കി’യിലെ പുതിയ പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർക്കി. നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. Dr. അബ്ബാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. …

Read More
error: Content is protected !!