മമ്മൂട്ടിയുടെ 100 കോടി ചിത്രവുമായി വൈശാഖ്

മമ്മൂട്ടിയെ നായകനാക്കി നൂറ് കോടി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വൈശാഖ്. സംവിധായകൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ‘ന്യൂ യോർക്ക്’ എന്നാണ് അദ്ദേഹം ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മമ്മൂട്ടിയെ നായകനാക്കുന്ന ഈ ചിത്രം യു. എസ്. എ. യിലാണ് പൂർണമായും ചിത്രീകരിക്കുക. മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ യുജിഎം പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ഇര എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് . മമ്മൂട്ടിയെ നായകനാക്കി ‘പോക്കിരിരാജ’ എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ആദ്യ …

Read More

“വരനെ ആവശ്യമുണ്ട്” ട്രെയ്‌ലർ ഇന്നെത്തുന്നു

ദുൽഖർ സൽമാൻ നായകനാവുന്ന “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സംവിധായകൻ പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക . സുരേഷ് ഗോപി, ശോഭന, ഉർവശി,കെ പി എ സി ലളിത, മേജർ രവി,ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ശോഭനയും, സുരേഷ്‌ ഗോപിയും ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് …

Read More

യൂട്യൂബിലൂടെ സക്സസ് ടീസര്‍ പുറത്തുവിട്ട് ഷൈലോക്കിൻറെ അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ചിത്രമായ ‘ഷൈലോക്ക്’ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന സെന്ററുകളിലെല്ലാം മികച്ച കളക്ഷൻ നേടുകയാണ്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്ക് വിജയസമ്മാനവുമായി എത്തിയിരിക്കുകയാണ് ഷൈലോക്ക് ടീം. യൂട്യൂബിലൂടെ സക്സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടാണ് പ്രേക്ഷകരോട് സന്തോഷം അറിയിച്ചത് . കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ആകെ 313 തീയേറ്ററുകള്‍ പ്രദർശിപ്പിച്ചു. ഇതിനോടകം മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക് . നവാഗതരായ അനീഷ് ഹമീദ്, …

Read More

റാമില്‍ മോഹന്‍ലാല്‍ എത്തുന്നത് രണ്ട് വ്യത്യസ്ത വേഷങ്ങളിൽ

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ എന്നാണ് പുതിയ റിപ്പോർട്ട് . ദൃശ്യത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ആകാംഷയോടെ സ്വീകരിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തു വന്നത്.ഒരു തകർപ്പൻ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മോഹൻലാൽ പിന്നീട് ഒരു ചെറുപ്പ വേഷത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അമ്പരപ്പിലാണ്.  റാം എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ …

Read More

റിപ്പർ രവിയെ കണ്ട് ഞാൻ ഞെട്ടി ; അഞ്ചാം പാതിരായിലെ സൈക്കോയായത് ഇങ്ങനെ

[pl_row] [pl_col col=12] [pl_text] തമാശ മാത്രമല്ല, മറിച്ച് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് വഴങ്ങുമെന്ന് തെളിയിച്ച് കഴിഞ്ഞ താരമാണ് ഇന്ദ്രൻസ്. ആളൊരുക്കവും വെയിൽ മരങ്ങളും ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. അഞ്ചാം പാതിരയിലെ റിപ്പർ രവിക്കും ഇതേ പിൻതുണ ആരാധകർ നൽകി കഴിഞ്ഞു. റിപ്പർ രവിയായി മറ്റൊരു താരത്തെ സങ്കൽപ്പിക്കുവാൻ പോലും പ്രേക്ഷകർക്ക് ഇനി സാധിക്കില്ല. എങ്കിലും സിനിമയിൽ തന്റെ കഥാപാത്രത്തെ കുറച്ചു കൂടി മെച്ചപ്പെടുത്തുവാൻ താൻ ശ്രക്കേണ്ടതായിരുന്നു എന്നാണ് ഇന്ദ്രൻസിന്റെ അഭിപ്രായം. റിപ്പർ രവിയെ കണ്ട് തന്റെ കുടുംബം ഞെട്ടിയില്ലെങ്കിലും …

Read More

“നയൻതാരയ്ക്ക് ആ പേര് നൽകിയത് ഞാനാണ് ” – ജോൺ ഡിറ്റോ

മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പേരിലുള്ള വിവാദത്തിന് വിശദീകരണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്തെത്തി. സംഭവത്തിൽ സത്യൻ അന്തിക്കാടിന്റെ പ്രതികരണത്തിൽ പ്രതിക്ഷേധിച്ചാണ് ടിറ്റോയുടെ വിശദീകരണം. സത്യൻ അന്തിക്കാട് പറഞ്ഞത് നുണയാണെന്നും ആദ്യ സിനിമയായ മനസിനക്കരയിൽ പുതുമുഖ നായികയായ ഡയാന മറിയത്തിന് നയൻ‌താര എന്ന പേര് നൽകിയത് താനാണെന്നുമായിരുന്നു ജോൺ ഡിറ്റോയുടെ വാദം. എന്നാൽ തനിക്കോ നയൻതാരയ്ക്കോ അങ്ങനെയൊരാളെ അറിയില്ലെന്നായിരുന്നു അന്തിക്കാടിന്റെ പക്ഷം. ഇതിന് മറുപടിയായി തെളിവുകൾ നിരത്തിയാണ് ഡിറ്റോ സ്വന്തം പ്രസ്താവന തെളിയിക്കുവാൻ ശ്രമിക്കുന്നത്. മനസിനക്കരയുടെ സെറ്റിൽ ഉണ്ടായിരുന്ന …

Read More

മോഹൻലാലാണോ മമ്മൂട്ടിയാണോ വലുത്?

[pl_row] [pl_col col=12] [pl_text] കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മരക്കാറിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറക്കുന്ന ചരിത്ര സിനിമ എന്ന സവിശേഷതയും മരക്കാരിനുണ്ട്. അസിർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ പുറത്തിറങ്ങി 24  മണിക്കൂർ പിന്നിടുമ്പോൾ 1 മില്യൺ ആരാധകരെ പിന്നിട്ട് കുതിക്കുകയാണ് മരക്കാർ. <iframe width=”480″ height=”270″ src=”https://www.youtube.com/embed/gLPhjE12jTk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> [/pl_text] [/pl_col] [/pl_row]

Read More
error: Content is protected !!