അവാര്‍ഡ്‌ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കില്‍ നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെയായിരുന്നു ഷൈന്‍ കഴിഞ്ഞ വര്ഷം അവതരിപ്പിച്ചത്. അതിനൊപ്പം മമ്മൂട്ടിയുടെ ഉണ്ടയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു. മൂവി സ്ട്രീറ്റിന്റെ പുരസ്‌കാരം സ്വന്തമാക്കിയ താരം സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. തരാം കുറിച്ചത് ഇങ്ങനെ: “ഹലോ ഷൈന്‍ അല്ലേ…25- ആം തീയതി ഫ്രീ ആണോ? ഫ്രീ ആണെങ്കില്‍ ഒരു അവാര്‍ഡ് തരാം. എന്ന് പറയുന്ന ഈ കാലഘട്ടത്തിലും വരാന്‍ സാധിക്കാതിരുന്നിട്ടു കൂടി പ്രേക്ഷകരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ …

Read More

യുവനടന്മാരുടെ പ്രതികരണ സ്വഭാവത്തെ വിമർശിച്ച് മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ അറിയപ്പെടുന്ന ഒരു താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന് സിനിമയില്‍ നായകനായി എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളിലാണ് നടന്‍ എത്തിയത്. മണിക്കുട്ടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തരംഗമാണ്. മാനന്തവാടി കോളേജില്‍ വെച്ച് ടൊവിനോ തോമസിനെ വിദ്യാര്‍ത്ഥി കൂവിയ സാഹചര്യത്തെപറ്റി തന്റെ അഭിപ്രായവും നിരീക്ഷണം ഉള്‍പ്പെടുന്ന ഒരു പോസ്റ്റുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ പോസ്റ്റ് ഇങ്ങനെ : “കൂകി വിളിയ്‌ക്കെതിരെ …

Read More

500 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് ‘മരക്കാർ’

ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാകും ഇത്. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ മോഹന്‍ലാല്‍ വിശദീകരിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിനെ കുറിച്ച് പ്രിയദര്‍ശനും അഭിപ്രായം രേഖപ്പെടുത്തി. “കുഞ്ഞാലി മരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. …

Read More

അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാകുന്ന കപ്പേളയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ പുറത്ത്

ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കപ്പേളയുടെ ഫസ്റ്റ്ലുക്ക് പോസറ്റര്‍ പുറത്ത്. റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2019 ഹെലനിലൂടെ മികച്ച പ്രകടനം കാഴ്ച നടിയാണ് അന്നബെന്‍ . തികച്ചും വ്യത്യസ്തമായ ഫസ്റ്റ്ലുക്കാണ് കപ്പേളയുടേത്. സ്ത്രീ പ്രാധാന്യമുള്ള ചിത്രമെന്ന് പോസ്റ്ററിലൂടെ സൂചന ലഭിക്കുന്നു . നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിയവരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന …

Read More

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരുടെ ആദ്യ സിനിമ

മലയാളത്തിലെ മികച്ച താരങ്ങളായ മഞ്ജു വാര്യരും മമ്മൂടടിയും ആദ്യമായി ഒരുമിച്ചെത്തുകയാണ്. സിനിമയിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന സങ്കടം മഞ്ജു വാര്യരെ പലപ്പോഴും നിരാശപെടുത്തിയിരുന്നു. ദി പ്രീസ്റ്റിലൂടെ മഞ്ജുവിന്റെ ആ മോഹം പൂവണിയുകയാണ്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചത്. ഇരുവരേയും ഒന്നിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ. ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജോഫിന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ദി പ്രീസ്റ്റ് . …

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം ,ക്യാരക്ടർ പോസ്റ്ററിൽ സുബൈദയായി മഞ്ജു

പ്രേക്ഷകർ  കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരു ചെറിയ ഇടവേളയ്ക്ക ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മാർച്ചിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ. കീർത്തി സുരേഷ്, അർജുൻ സർജ എന്നിവർക്ക് പിന്നാലെ മഞ്ജുവാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുബൈദ എന്ന കഥാപാത്രത്തെയാണ് മ‍്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മികച്ച …

Read More

ആന്റണി വര്‍ഗീസിന്റെ ‘അജഗജാന്തരം’ , മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജല്ലിക്കട്ടിന് പിന്നാലെ ആന്റണി വര്‍ഗീസിന്റെ എറ്റവും പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. മലയാളി താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഈസ്റ്റര്‍ ദിവസം കിച്ചു പറഞ്ഞ കഥയില്‍ നിന്നും തുടങ്ങിയ യാത്ര കിച്ചുവും വിനീതും കൂടി ആ കഥ ഒരു സിനിമാക്കഥയാക്കി ടിനു ചേട്ടനിലൂടെ അത് സിനിമയായി. എന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് …

Read More

മറിയം വന്ന് വിളക്കൂതി കാണാനുദ്ദേശിക്കുന്നുണ്ടോ?.. എങ്കിൽ ഇത് കാണൂ

[pl_row] [pl_col col=12] [pl_text] തീയേറ്ററുകളിൽ പൊട്ടിച്ചിരി നിറയ്ക്കുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. പാവങ്ങളുടെ ബോയിങ് ബോയിങ് എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകൻ ജനിത് കാച്ചപിള്ളി പറയുന്നത്. ഒരു രാത്രി അഞ്ചു സുഹൃത്തുക്കൾ, കൂട്ടത്തിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കാൻ ഒത്തു കൂടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും വളരെ രസകരമായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എടുത്തു പറയത്തക്ക കഥയൊന്നും ഇല്ലെങ്കിലും നല്ലൊരു എന്റെറ്റൈനർ ആണ് ‘മറിയം വന്ന് വിളക്കൂതി’. അമിത പ്രതീക്ഷ വയ്ക്കാതെ തിയേറ്ററിൽ കയറുന്നവർക്ക് നിരാശരാകാതെ മടങ്ങാൻ ആകും. <iframe width=”480″ height=”270″ …

Read More

ആര്യയുടെ വെളിപ്പെടുത്തൽ

[pl_row] [pl_col col=12] [pl_text] ബിഗ് ബോസിൽ ബന്ധങ്ങൾ തമ്മിൽ വിള്ളലുകൾ വീണു തുടങ്ങിയെന്ന് ആര്യയുടെ വെളിപ്പെടുത്തൽ. തനിക്ക് വീട്ടിലേക്ക് തിരിച്ചു പോയാൽ കൊള്ളാം എന്ന് ഉണ്ടെന്നും ആര്യ പറയുന്നു. ഇപ്പോൾ എല്ലാവരുമായും നല്ലൊരു അടുപ്പമാണ് ഉള്ളതെന്നും ഇനിയും ഇവിടെ തുടർന്നാൽ അത് നഷ്ടമാകുമെന്നതാണ് ആര്യയെ അലട്ടുന്ന പ്രശ്നം. ബിഗ് ബോസിനോടും ആര്യ ഇകാര്യം പറഞ്ഞു കഴിഞ്ഞു. എന്നാൽ ആര്യയുടെ ഈ അഭിപ്രായം ഉടനെ മാറുമെന്നാണ് വീണ ആശ്വസിപ്പിച്ചത്. ജസ്ല യുമായി ഉണ്ടായ വഴക്കിനെ സൂചിപ്പിച്ചാണ് വീണ ആര്യയെ ആശ്വസിപ്പിച്ചത്. സുജോയുമായി ഉണ്ടായ അഭിപ്രായ …

Read More

മണിച്ചിത്രത്താഴിന്റെ ഓർമ്മകളുമായി ഫാസിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു മികച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ് എന്നതിൽ സംശയം ഇല്ല. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്-ലാല്‍ തുടങ്ങിയ നാല് സംവിധായകരാണ് ഈ സിനിമയ്ക്കായി പ്രവർത്തിച്ചത്. സിനിമയിലെ ആവാഹന രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നുപറയുകയാണ് സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലും ശോഭനയുമുള്‍പ്പടെ എല്ലാ താരങ്ങളും സമയം പോലും കണക്കിലെടുക്കാതെയായിരുന്നു ആ രംഗത്തില്‍ ഇന്‍വോള്‍വായതെന്ന് അദ്ദേഹം …

Read More
error: Content is protected !!