വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിച്ച് ലെന; ‘ആർട്ടിക്കിൾ 21’ന്റെ ഫസ്റ്റ് ലുക്ക് വൈറൽ

  വേറിട്ട വേഷങ്ങളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുള്ള നടിയാണ് ലെന. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വേറിട്ട ഗെറ്റപ്പിൽ താരം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആർട്ടിക്കിൾ 21. ലെനയുടെ ക്യാരക്ടർ സഹിതമാണ് പുതിയ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്, അജു വർഗീസ്‌, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അഷ്കർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റിങ് സന്ദീപ്‌ …

Read More

ഹൊറർ ത്രില്ലറുമായി ‘എ ക്വയറ്റ് പ്ലേസ് പാർട്ട് 2’; പുതിയ പോസ്റ്റർ പുറത്ത്

  ഹോളിവുഡിൽ സൂപ്പർ ഹിറ്റായ ഹൊറർ ചിത്രം ‘എ ക്വയറ്റ് പ്ലേസ്’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എ ക്വയറ്റ് പ്ലേസ് പാർട്ട് 2’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന അജ്ഞാത ഭീകരജീവികള്‍ക്ക് എതിരെ പോരടിക്കുന്ന ഒരു സ്ത്രീയുടെയും, അവരുടെ മക്കളുടെയും പേടിപ്പിക്കുന്ന സന്ദർഭങ്ങളുടെയും തുടർന്നുള്ള രക്ഷപ്പെടൽ ശ്രമങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത ജോണ്‍ ക്രസിൻസ്‍കി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ …

Read More

ഏഴ് ഗെറ്റപ്പുകളുടെ മാസ്സുമായി ചിയാൻ വിക്രം

  തമിഴ് സൂപ്പർതാരം ചിയാൻ വിക്രം നായകനാകുന്ന ഏറ്ററ്വും പുതിയ ചത്രം ‘കോബ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വ്യത്യസ്തമായ ഏഴ് ഗെറ്റപ്പുകളിൽ എത്തുന്ന താരത്തിന്റെ മാസ്സ് കഥാപാത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തുവന്നത്. സൂപ്പർ ഹിറ്റായ ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. അതേസമയം മുൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നുവെന്നതാണ് ശ്രദ്ദേയം. താമരൈ, പാ വിജയ്, വിവേക് എന്നിവരുടെ വരികൾക്ക് എആർ റഹ്മാനാണ് സംഗീതം …

Read More

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; ആവേശത്തിൽ കമൽ-രജനി ആരാധകർ

  കോളിവുഡിലെ മഹാനടൻമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് രജനികാന്തും കമല്‍ഹാസനും. ഇരുവരും ഒന്നിച്ച് മുൻപ് നിരവധി അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും ഇരുവരും ഒരുമിക്കുന്ന സിനിമ വരുന്നൂവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ പ്രമേയമോ ടൈറ്റിലോ സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സിനിമാ ലോകത്ത് ഇതിനോടകം തന്നെ ചർച്ചകൾ ചൂടേറിക്കഴിഞ്ഞു. ഇരുവരുടെയും കരിയറിലെ വലിയ ചിത്രമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനകളുണ്ട്. മാര്‍ച്ച് അഞ്ചിനായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. എന്നാൽ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്ന കാര്യവും …

Read More

പുതിയ ചിത്രത്തിൽ വൻ തയ്യാറെടുപ്പുകളുമായി റാണ ദഗ്ഗുബതി

  ബാഹുബലിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ റാണ ദഗ്ഗുബതിയുടെ ഏറ്റവും പുതിയ ചിത്രമാണ് “ഹാതി മേരെ സാത്തി ”. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന് വേണ്ടി 30 കിലോഗ്രാം ഭാരമാണ് താരം കുറച്ചത്. ചിത്രത്തിൽ ‘ബന്ദേവ്’ എന്ന കാട്ടുമനുഷ്യൻ ആയിട്ടാണ് റാണ വേഷമിടുന്നത്. റാണയുടെ പുതിയ ക്യാരക്ടർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ‘എല്ലാം യഥാർത്ഥവും, വിശ്വസനീയവുമാകണമെന്ന് പ്രഭു സോളമൻ സർ ആഗ്രഹിച്ചു. ഞാൻ എല്ലായ്പ്പോഴും ഒരു വലിയ ഫിസിക് ഉള്ള ആളായതിനാൽ ഭാരം കുറയ്ക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ബന്ദേവിന്റെ …

Read More

പ്രണയവും സസ്‌പെന്‍സുമായി ‘ജോഷ്വാ’; പുതിയ വീഡിയോ ഗാനം പുറത്ത്

  പീറ്റര്‍ സുന്ദര്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജോഷ്വാ’. യുവ താരങ്ങളായ ഹേമന്തും, പ്രിയങ്കയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം പ്രണയവും സസ്‌പെന്‍സും ഒരേപോലെ കലർത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാ മഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദി എലൈവ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. …

Read More

കാജൽ അഗർവാളും ദുൽഖറും ആദ്യമായി ഒന്നിക്കുന്നു; ചിത്രീകരണം അടുത്തമാസം

  തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും മലയാളത്തിൻറെ യുവതാരം ദുൽഖർ സൽമാനും ആദ്യമായി ഒരുമിക്കുന്നു. അതേസമയം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തിൽ ഇരുവരും പ്രധാനകഥാപാത്രങ്ങളായി തന്നെ. അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ ആണ് കാജൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം മലയാളത്തിലും, തമിഴിലും റിലീസ് ചെയ്യും. ‘കണ്ണും കണ്ണും കൊള്ളയടിത്തൽ’ എന്ന ചിത്രമാണ് ദുൽഖറിന്റെ പുതിയ …

Read More

‘ശുഭ് മംഗൾ സ്യാദ സാവധാൻ’ന്റെ പുതിയ വീഡിയോ ഗാനം എത്തി

  ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും ജിതേന്ദ്ര കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ശുഭ് മംഗൾ സ്യാദ സാവധാൻ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സ്വവർഗരതിയെ പ്രമേയമാക്കിക്കൊണ്ടുള്ള ഈ ചിത്രം 2017ൽ ഇറങ്ങിയ ‘ശുഭ് മംഗൽ സാവധാൻ’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. സുനിത, നീന ഗുപ്ത, മാൻവി, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹിതേഷ് കേവല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ആനന്ദ് എൽ. റായ്, ഭൂഷൺ കുമാർ …

Read More

പുതിയ വിജയ് ചിത്രത്തിന്റെ വമ്പൻ ചർച്ചകൾ അണിയറയിൽ

  കൈദിയുടെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് ‘മാസ്റ്റർ’. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.   എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് പ്രകാരം സണ്‍ പിക്‌ചേര്‍സിന്റെ പുതിയ ചിത്രത്തിലും വിജയ് നായകനാകുന്നു എന്നാണ്. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി തീരുമാനിച്ചിട്ടുള്ളത്. അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലൂ’വിൽ ആണ് പൂജ അവസാനം അഭിയനയിച്ച റീലീസ് ചിത്രം. സൂര്യയെ നായകനാക്കി സുധ കോംഗാര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ഉടൻ പ്രദർശനത്തിന് എത്തും. പുതിയ …

Read More

കൈതിയുടെ ഹിന്ദി പതിപ്പ് ഉടൻ; നായക സ്ഥാനത്തേക്ക് അജയ് ദേവ്ഗണും

  കോളിവുഡിൽ വമ്പൻ ഹിറ്റായ കൈതിയുടെ ഹിന്ദി പതിപ്പിന്റെ അണിയറ ചർച്ചകളാണ് ഇന്ന് സിനിമാലോകത്ത് ചൂടേറുന്നത്. കൈതിയിൽ നായകനായ കാർത്തിക് നു പകരം ഹിന്ദിയിൽ നായകനാരെന്നാണ് പുതിയ ചർച്ചകൾ. അതേസമയം ഹിന്ദി പതിപ്പിൽ നായക സ്ഥാനത്തേക്ക് വരുവാൻ ഹൃത്വിക് റോഷനെ സമീപിച്ചിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത ചിത്രത്തിൽ സൽമാൻ ഖാനാണെന്നാണ്. അതേസമയം കൈതി റീമേക്കിൽ അജയ് ദേവ്ഗണെയും പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേർന്നാണ് ഹിന്ദിയിൽ ചിത്രമൊരുക്കാൻ ഒരുങ്ങുന്നത്. കാർത്തി നായകനായി എത്തിയ …

Read More
error: Content is protected !!