തമിഴ് ചിത്രം ജിപ്സിയിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

  രാജു മുരുകൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ജിപ്സി. ചിത്രത്തിൽ ജീവയാണ് നായകനായെത്തുന്നത്. ചിത്രത്തിലെ നായിക നതാഷ ആണ്. ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തും. മലയാളി താരങ്ങളായ സണ്ണി വെയിൻ, ലാൽ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രമാണ് ജിപ്സി. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു.

Read More

തമിഴ് ചിത്രം ഭൂമിയിലെ ടീസർ മാർച്ച് 9ന് പുറത്തിറങ്ങും

  ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് “ഭൂമി”. ചിത്രത്തിൽ നായികയായി എത്തുന്നത് നിധി അഗർവാൾ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് ലക്ഷ്മൺ ആണ്. കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റോമിയോ ജൂലിയറ്റിനും, ബോഗനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഹോം മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. നിധി അഗർവാളിന്റെ ആദ്യ തമിഴ് ചിത്രമാകും ഇത്.

Read More

ചിത്രം വെൽവെറ്റ് നഗരത്തിലെ ആദ്യ സ്നീക് പീക് വീഡിയൊ റിലീസ് ചെയ്തു

  മനോജ്കുമാർ നടരാജൻ സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ ചിത്രമാണ് വെൽവെറ്റ് നഗരം. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും. ചിത്രത്തിലെ ആദ്യ സ്നീക് പീക് വീഡിയൊ പുറത്തിറങ്ങി. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻറെ ട്രെയിലറിന് മികച്ച അഭിപ്രായം ആണ് ലഭിച്ചിരുന്നത്.മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ അരുൺ കാർത്തിക്ക് ആണ് ചിത്രം നിർമിക്കുന്നത്.

Read More

വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴിലേക്ക്

ഉയരം കൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരനായ ഗിന്നസ് പക്രു നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴിലേക്ക് തിരിച്ചു വരുന്നു. നവാഗതനായ ആദിത്യ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു വീണ്ടും വരുന്നത്. ഈ ചിത്രത്തിൽ നിർണായ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. മാർച്ച് 10ന് രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കും.ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് പക്രു അവസാനമായിട്ടു വേഷമിട്ടത്. കാവലനിൽ വിജയ്‌യോടൊപ്പവും, ഏഴാംഅറിവിൽ സൂര്യയുടെ കുടെയുമാണ് അഭിനയിച്ചത്. ​കു​ട്ടീം​ ​കോ​ലും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ …

Read More

രാധികയെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തികൊണ്ട് വരലക്ഷ്മി ശരത്കുമാർ

രാധിക തന്റെ ആരാ എന്നുള്ള സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി. അച്ഛൻ ശരത്കുമാറും രാധികയും അവരുടെ വിവാഹജീവിതത്തിൽ നല്ല സ്നേഹത്തോടെയാണ് കഴിയുന്നതെന്നും, രാധികയുടെ മകളാണ് റയാന്, ശരത്കുമാർ നല്ല ഒരു അച്ഛനാണ് എന്നും വരലക്ഷ്മി പറയുന്നു. ശരത്കുമാറിന്റെ രണ്ടാം വിവാഹമാണ് ഇതെന്നും ഛായ ദേവിയാണ് ആദ്യ ഭാര്യ എന്നും ഇവർക്ക് വരലക്ഷ്മി ശരത്കുമാർ,പൂജ ശരത്കുമാർ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്. രാധികയും ശരത്കുമാറും 2001-ൽ വിവാഹിതരായി.രാധികയുടെ മൂന്നാം വിവാഹമായിരുന്നു അതെന്നും,വിവാഹസമയത് റയാൻ എന്ന് പേരുള്ള ഒരു മക്കൾ ഉണ്ടായിരുന്നു രാധികയ്ക്കു എന്നും പറയുന്നു. അവര്ക് 2004-ൽ …

Read More

തമിഴ് ചിത്രം ‘ജിപ്സി’യിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

  രാജു മുരുകൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ജിപ്സി. ചിത്രത്തിൽ ജീവയാണ് നായകനായെത്തുന്നത്. ചിത്രത്തിലെ നായിക നതാഷ ആണ്. ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തും. മലയാളി താരങ്ങളായ സണ്ണി വെയിൻ, ലാൽ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കീ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായി എത്തുന്ന ചിത്രമാണ് ജിപ്സി. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു.

Read More

പ്രഭുദേവ ചിത്രം ‘പൊൻമാണിക്യവേൽ’ : പുതിയ പോസ്റ്റർ പുറത്തുവിട്ടു

  ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി കൈദി, കെ.ജി.എഫ്‌ തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ്‌ മാസ്റ്റർ അൻപ്‌ അറിവും പ്രഭുദേവയും ഒരുമിക്കുന്ന ചിത്രം ‘പൊൻ മാണിക്യവേൽ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാർച്ച് 6ന്‌ തിയേറ്ററുകളിലെത്തും.

Read More

അങ്ങനെ വിജയ് ചിത്രം ‘മാസ്റ്റർ’ ന്റെ ഷൂട്ടിംഗ് പൂർത്തിയായി; വൈറലായി പാക്കപ്പ് ചിത്രം

  തെന്നിന്ത്യൻ സൂപ്പര്‍ താരങ്ങളായ വിജയ് – വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന മാസ്റ്റർ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. രത്ന കുമാറും ലോകേഷും ചേർന്നാണ് മാസ്റ്ററിന്റെ കഥ എഴുതിയിരിക്കുന്നത്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.ആരാധകർ ഏറെ ആവേശത്തിലാണ് മാസ്റ്റർ റിനുവേണ്ടി കാത്തിരിക്കുന്നത്.

Read More

താരപുത്രിയുടെ മകൾ പക്ഷെ അവർ എന്നോടും അത് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി വരലക്ഷ്മി

  പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പോലും സിനിമാ മേഖലയില്‍ പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. ആളുകളെ തുറന്നുകാട്ടിയാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചതായി വരലക്ഷ്മി പറഞ്ഞു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൌച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താൻ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ ചെയ്തു. 25 നിർമ്മാതാക്കൾക്കും നല്ല …

Read More

മഹേഷ് ബാബു ചിത്രം “സരിലേരു നീക്കെവ്വരൂ”; പുതിയ ഗാനം പുറത്ത്

  തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണ് ഇത്. ചിത്രത്തിലെ ‘മൈൻഡ് ബ്ലോക്ക്’ എന്ന ഗാനത്തിൻറെ വീഡിയോ പുറത്തുവന്നു . അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക മണ്ഡന ആണ് നായിക. ചിത്രത്തിൽ മഹേഷ് ബാബു പട്ടാള മേജർ ആയിട്ടാണ് എത്തിയത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരിൽ ആണ് ചിത്രീകരിക്കുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിൽ രാജു, മഹേഷ് ബാബു, അനിൽ എന്നിവർ …

Read More
error: Content is protected !!