‘ഉൻ കാതൽ ഇരുന്താൽ’ ന്യൂ സ്റ്റിൽ

ഹാഷിം മാരികാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഉൻ കാതൽ ഇരുന്താൽ.ഇതിലെ പുതിയ സ്റ്റിൽ എത്തി. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാള നടൻ മക്ബൂൽ സൽമാൻ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉൻ കാതൽ ഇരുന്താൽ . മൻസൂർ അഹമ്മദ് ആണ് സംഗീതസംവിധാനം.

Read More

അയ്യപ്പനും കോശിയും തമിഴിലേക്ക്, കോശിയായി ധനുഷ്

ഈ അടുത്തകാലത്ത് തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് – ബിജു മേനോൻ ഒരുമിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന വാർത്തകൾ പറഞ്ഞിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കോശിയാവാൻ ധനുഷ് ഒരുങ്ങികഴിഞ്ഞുവെന്നാണ് വാർത്ത. ആടുകളം’, ‘ജിഗർതണ്ട’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ കതിരേശനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്.

Read More

ദുൽഖർ ചിത്രം ”കണ്ണും കണ്ണും കൊള്ളയടിത്താൽ” ന്യൂ പോസ്റ്റർ

ദുല്‍ഖര്‍ സൽമാൻ നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രം കൂടിയാണിത്. രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം രചിച്ചത്. ആന്റോ ജോസഫ് ആണ് ചിത്ര നിർമാണം. ഫെബ്രുവരി 28ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായം സ്വീകരിച്ച് മുന്നേറുകയാണ്.

Read More

‘ദ്രൗപദി’ ന്യൂ പോസ്റ്റർ

മോഹൻ ജി കഥ എഴുതി സംവിധാനം നടത്തിയ ചിത്രമാണ് ദ്രൗപദി. ഈ ചിത്രത്തിൻറെ പുതിയ പോസ്റ്റർ വന്നു. ജുബിൻ സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പട്ടിനാഥർ, മോഹൻ ജി, മണികന്ദൻ എന്നിവരാണ് വരികൾ നൽകിയിരിക്കുന്നത്. ജി‌എം ഫിലിം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ക്രൗഡ് ഫണ്ടിംഗ് പ്രോജക്ടാണ് ഈ സിനിമ.

Read More

‘പല്ലു പടാമ പാത്തുക്ക’ ന്യൂ പോസ്റ്റർ

വിജയ് വരദരാജ് സംവിധാനം ചെയ്ത തമിഴ് കോമഡി ഹൊറർ ചിത്രമാണ് ”പല്ലു പടാമ പാത്തുക്ക’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ആയി. അട്ടകത്തി ദിനേഷ്, സാഞ്ചിത ഷെട്ടി, ഷാറാ എന്നിവർ പ്രധാന ആണ് താരങ്ങൾ.ചിത്രത്തിനായി ശബ്‌ദട്രാക്ക് ഒരുക്കിയിരിക്കുന്നത് ബാലമുരളി ബാലു ആണ്.ബ്ലൂ ഗോസ്റ്റ് പിക്ചേഴ്സ് ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ബല്ലു ആണ്. 2020 മാർച്ച് 20 ന് ചിത്രം എത്തുന്നു.

Read More

‘കാവൽ‌തുറൈ ഉങ്കൾ നൻ‌പൻ’ പുതിയ പോസ്റ്റർ

ആർ‌ഡി‌എം സംവിധാനം ചെയ്ത ചിത്രമാണ് കാവൽ‌തുറൈ ഉങ്കൾ നൻ‌പൻ. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ വന്നു. സുരേഷ് രവി, രവീണ രവി, മൈം ഗോപി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ആദിത്യ – സൂര്യ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. കെ എസ് വിഷ്ണു ശ്രീ ചിത്രത്തിന്റെ ഛായാഗ്രഹണം, വടിവേലും വിമൽ രാജും ചേർന്ന് ചിത്രത്തിന്റെ എഡിറ്റിങ്. വൈറ്റ് മൂൺ ടോക്കീസുമായി സഹകരിച്ച് ബിആർ ടോക്കീസ് ​​കോർപ്പറേഷനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മാർച്ച് 20ന് റീലീസ്.

Read More

തമിഴ് ചിത്രം ‘വാൾട്ടർ’ ന്യൂ പോസ്റ്റർ റിലീസ്

സിബി സത്യരാജ് നായകനായി വരുന്ന ചിത്രമാണ് വാൾട്ടർ. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഒരു ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ്. യു. അൻബരസൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.ശ്രീമതി ശ്രുതി തിലക് 11:11 പ്രൊഡക്ഷൻസ് (പി) ലിമിറ്റഡ് ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ധർമപ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . സമുദ്രകനി, സനം ഷെട്ടി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Read More

’കോക്ക് ടെയ്ൽ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി,

വിജയ മുരുഗൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ്’ കോക്ക് ടെയ്ൽ’. ഈ സിനിമയിലെ പുതിയ പോസ്റ്റർ എത്തി .യോഗി ബാബു നായകനാകുന്ന ചിത്രം പി ജി മീഡിയ വർക്‌സിന്റെ ബാനറിൽ പി ജി മുത്തയ്യ, ദീപ എന്നിവർ ചിത്രം നിർമ്മിക്കുന്നു. ഒരു തത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി വരുന്നു. വിവേക് രവിയുടെ വരികൾക്ക് സായി ഭാസ്കർ ആണ് സംഗീതം. ചിത്രം 2020 മാർച്ച് 20ന് എത്തും.

Read More

തമിഴ് ചിത്രം ‘ ദ്രൗപദി’ പുതിയ പോസ്റ്റർ

മോഹൻ ജി കഥ എഴുതി സംവിധാനം ചെയുന്ന ചിത്രമാണ്’ ദ്രൗപദി’. ഈ ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഇറങ്ങി. ജുബിൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ പട്ടിനാഥർ, മോഹൻ ജി, മണികന്ദൻ എന്നിവരാണ് വരികൾ രചിച്ചത്. ചിത്രം ഫെബ്രുവരി 28ന് ഇറങ്ങി. ജി‌എം ഫിലിം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ക്രൗഡ് ഫണ്ടിംഗ് പ്രോജക്ടാണ് ചിത്രം. രോഹി റിച്ചാർഡ്, ഷീല, കരുണാസ്, നിഷാന്ത്, സൗന്ദര്യ, ലെന, സെഷു, ആരു ബാല, ജീവാ രവി, ഇലങ്കോ, ഗോപിനാഥ്, സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന താരങ്ങൾ.

Read More

”മരിജുവാന” ചിത്രത്തിലെ ന്യൂ പോസ്റ്റർ

എം ഡി ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് സസ്പെൻസ് ത്രില്ലർ ചിത്രം ‘മരിജുവാന’ പുതിയ പോസ്റ്റർ ഇറങ്ങി. റിഷി റിത്വിക്, ആശ എന്നിവർ പ്രധന താരങ്ങൾ. ചിത്രം തേർഡ് ഐ ക്രിയേഷൻസിന്റെ ബാനറിൽ എംഡി വിജയ് ഒരുക്കി.കാർത്തിക് ഗുരു സംഗീത സംവിധാനം. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ബാല റോസയ്യയാണ്.

Read More
error: Content is protected !!