മഹേഷ് ബാബു ചിത്രം “സരിലേരു നീക്കെവ്വരൂ”; പുതിയ ഗാനം പുറത്ത്

  തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് “സരിലേരു നീക്കെവ്വരൂ”. മഹേഷ് ബാബുവിന്റെ ഇരുപത്തിയാറാമത് ചിത്രമാണ് ഇത്. ചിത്രത്തിലെ ‘മൈൻഡ് ബ്ലോക്ക്’ എന്ന ഗാനത്തിൻറെ വീഡിയോ പുറത്തുവന്നു . അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷ്മിക മണ്ഡന ആണ് നായിക. ചിത്രത്തിൽ മഹേഷ് ബാബു പട്ടാള മേജർ ആയിട്ടാണ് എത്തിയത്. ചിത്രത്തിന്റെ പകുതി ഭാഗവും കാശ്മീരിൽ ആണ് ചിത്രീകരിക്കുന്നത്. പ്രകാശ് രാജ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിൽ രാജു, മഹേഷ് ബാബു, അനിൽ എന്നിവർ …

Read More

പുതിയ ചിത്രത്തിൽ വൻ തയ്യാറെടുപ്പുകളുമായി റാണ ദഗ്ഗുബതി

  ബാഹുബലിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ റാണ ദഗ്ഗുബതിയുടെ ഏറ്റവും പുതിയ ചിത്രമാണ് “ഹാതി മേരെ സാത്തി ”. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന് വേണ്ടി 30 കിലോഗ്രാം ഭാരമാണ് താരം കുറച്ചത്. ചിത്രത്തിൽ ‘ബന്ദേവ്’ എന്ന കാട്ടുമനുഷ്യൻ ആയിട്ടാണ് റാണ വേഷമിടുന്നത്. റാണയുടെ പുതിയ ക്യാരക്ടർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ‘എല്ലാം യഥാർത്ഥവും, വിശ്വസനീയവുമാകണമെന്ന് പ്രഭു സോളമൻ സർ ആഗ്രഹിച്ചു. ഞാൻ എല്ലായ്പ്പോഴും ഒരു വലിയ ഫിസിക് ഉള്ള ആളായതിനാൽ ഭാരം കുറയ്ക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ബന്ദേവിന്റെ …

Read More

പുതിയ ചിരഞ്ജീവി ചിത്രം അണിയറയിൽ; ക്യാരക്ടർ ലുക്ക് പുറത്ത്

  ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകൻ കൊരടാല ശിവയാണ് ചിത്രം ഒരുക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ചിരഞ്ജീവിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. എന്നാൽ പുതിയ സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ചിരഞ്ജീവി ആരാധകര്‍ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്. എന്നാൽ ഒരു നക്സലൈറ്റ് കഥാപാത്രമാണ് ചിരഞ്ജീവിയുടേതെന്നാണ് പുതിയ വാര്‍ത്ത. അതേസമയം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. തിരു ആണ് ഛായാഗ്രാഹകൻ. ശ്രീകര്‍ …

Read More

തമിഴ് ചിത്രം ‘മാഫിയ ചാപ്റ്റർ’ 1 ന്റെ റിവ്യൂ നോക്കാം………..

  ‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഇപ്പോൾ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാഫിയ.തമിഴിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരം അരുണ്‍ വിജയും പ്രസന്നയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറുകളും ട്രൈലെറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രo തന്നെയാണ് മാഫിയ.ബുദ്ധിമാനായ ഒരു മയക്കുമരുന്ന് ഉദ്യോഗസ്ഥൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വേട്ടയാടൽ ആരംഭിക്കുന്നു. ആര്യ എന്ന കഥപാത്രമായി അരുൺ വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.അരുൺ വിജയുടെ സിനിമകൾ എപ്പോഴും നമുക്ക് പൂർണ്ണ സംതൃപ്തിയാണ് നൽകാറുള്ളത് …

Read More

ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

  ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത് . പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും.

Read More

തമിഴ് ചിത്രം ‘മാഫിയ’ പുതിയ സ്റ്റിൽ പുറത്തുവിട്ടു

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റർ 1. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അരുൺ വിജയ് ആണ് ചിത്രത്തിലെ നായകൻ. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ചിത്രം വെള്ളിയാഴിച്ച പ്രദർശനത്തിന് എത്തും.

Read More

തമിഴ് ചിത്രം പരമപഥം വിളയാട്ടിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ തിരുനഗരം സംവിധാനം ചെയ്ത് തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. 24 അവേഴ്സ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിക്കുന്നത്.

Read More

ധനുഷ് ചിത്രം സുരുളിയിലെ ഫസ്റ്റ് ലുക് പോസ്റ്ററും, മോഷൻ പോസ്റ്ററും നാളെ പുറത്തിറങ്ങും

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരുളി. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്ററും, മോഷൻ പോസ്റ്ററും നാളെ വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും . ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക. ജോജു ജോര്ജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Read More

തമിഴ് ചിത്രം ‘സീറ്’; പുതിയ സ്റ്റിൽ പുറത്തിറങ്ങി

  രതിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജീവ നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സീറ്.ചിത്രത്തിൻറെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റിയ സുമൻ, നവദീപ്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് കിഷോറും നിർവഹിക്കുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷാണ് ചിത്രത്തിന്റെ നിർമ്മാണം.

Read More

അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രവുമായി രാജമൗലി

ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായിക. അജയ് ദേവ്ഗൺ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 400 കോടി രൂപ ബഡ്ജറ്റിലാണ് ‘ആര്‍ആര്‍ആര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നത്. …

Read More
error: Content is protected !!