രാധേ ശ്യാം ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രഭാസ് പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രണയത്തിന് മുൻ‌തൂക്കം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാര്‍ ആണ്. ബാഹുബലി, സാഹോ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രഭാസ് നായകനായി ഏതുനാണ് ചിത്രമാണിത്. വലിയ ബജറ്റിൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഒരേ സമയം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ മലയാളം ഉൾപ്പടെയുള്ള ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും. ഗോപി കൃഷ്ണ മൂവീസും, യു …

Read More

രണ്ടാം വരവിന് ഒരുങ്ങി ജോർജ് കുട്ടിയും കുടുംബവും: ദൃശ്യം 2ൻറെ ടീസർ പുറത്തിറങ്ങി

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. സിനിമയുടെ ആദ്യ ടീസർ ജനുവരി റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ സെപ്റ്റെംബർ 21ന്  ആരംഭിച്ചു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ്  ചിത്രീകരണം നടന്നത്.  കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കിയാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ …

Read More
error: Content is protected !!