‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ലെ പുതിയ സ്റ്റിൽ എത്തി

  നിഖിൽ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തെത്തി. ആന്റണി വർഗ്ഗീസ് ആണ് ചിത്രത്തിൽ നായകൻ. ഫയ്സ്‌ സിദ്ദിക്ക് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.  അച്ചാപ്പു മൂവി മാജിക്കിൻറെ ബാനറിൽ സ്റ്റാൻലി സി എസ്, ഫൈസൽ ലത്തീഫ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read More
error: Content is protected !!