ജന്മദിനാശംസകൾ ബേബി…! അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ബോളിവുഡ് താരമാണ് അഭിഷേക് ബച്ചൻ. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ നന്നായി അഭിഷേക് ജീവിതത്തിൽ കൈകാര്യം ചെയ്യാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ആഘോഷത്തിന്റെ ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘ജന്മദിനാശംസകൾ ബേബി….. സ്നേഹം എല്ലായ്പ്പോഴും സ്നേഹിക്കുക’ ചിത്രങ്ങൾ പങ്കപവച്ചുകൊണ്ട് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി …
Read More