വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി അജു വർഗീസ്

കൊവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ട്രോ​ളി​ന്‍റെ രൂ​പ​ത്തി​ൽ കൊറോണയ്ക്കെതിരേ ബോ​ധ​വ​ൽ‌​ക്ക​ര​ണവുമായി രംഗത്ത് വന്നിരിക്കുകയാണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. വ്യ​ത്യ​സ്ത​മാ​യ ഒ​രു ബോ​ധ​വ​ൽ‌​ക്ക​ര​ണ രീതിയാണിത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് അ​ജു വ​ർ​ഗീ​സ് ര​സ​ക​ര​മാ​യ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.   നേ​രി​ട്ടു​ള്ള സ്പ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശം പ​ക​രാ​ൻ ജ​ഗ​തി ശ്രീ​കു​മാ​റും സി​ദ്ധി​ഖും അ​ഭി​ന​യി​ച്ച ചി​ല ചി​ത്ര​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ജു വ​ർ​ഗീ​സ് ഷെയർ ചെയ്തിരിക്കുന്നത് കൈ​ത്തോ​ക്കി​ന്‍റെ ബാ​ര​ൽ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ ചി​ത്ര​വും കോ​ഴി​യു​ടെ ചു​ണ്ടു​ക​ൾ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന …

Read More

‘ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്… വെളിപ്പെടുത്തലുമായി അഗസ്റ്റീന അജു

നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും നാല് മക്കളും മലയാളികള്‍ക്ക് പരിചിതരാണ്. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന. ഒരു അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ തുറന്നു പറച്ചിൽ. അഗസ്റ്റീനയുടെ വാക്കുകൾ; ‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന …

Read More
error: Content is protected !!