കുട്ടിത്താരമായി ധ​ർ​മ​ജ​ന്റെ മ​ക​ൾ

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​ക്കൊ​പ്പം മ​ക​ൾ വേ​ദ​യും അഭിനയിക്കാനൊരുങ്ങുന്നു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ട് 357 എ​ന്ന സി​നി​മ​യി​ലാ​ണ് അ​ച്ഛ​നും മ​ക​ളും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​നാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ധ​ർ​മ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷീ​ലു ഏ​ബ്ര​ഹാം, സെ​ന്തി​ൽ കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ബാം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പൊ​റി​ഞ്ചു മ​റി​യം ജോ​സ് എ​ന്ന ജോഷി സി​നി​മ​യി​ലും വേ​ദ മുൻപ് അ​ഭി​ന​യി​ച്ചി​ട്ടുണ്ട്.

Read More

മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു; മരട് 357

മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്താണെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് മരട് 357. പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയോടെ സിനിമയ്ക്ക് തുടക്കമായി. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, …

Read More
error: Content is protected !!