അനശ്വര രാജന് നേരെ സൈബർ ആക്രമണം
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്. തൃഷയ്ക്ക് ഒപ്പം റാംഗി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയാണ് അനശ്വര. തന്റെ പുതിയ ച്ത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അനശ്വര ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോയിലെ അനശ്വരയുടെ വസ്ത്രധാരണത്തെ കടന്നാക്രമിച്ചിരിക്കുകയാണ് സദാചാരവാദികൾ ഇപ്പോൾ. അശ്ലീലത നിറഞ്ഞ കമന്റുകളാണ് വീഡിയോയിൽ പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരീരം മൊത്തം തുണിവെച്ചു മറച്ച അവൾക്ക് അവിടെ ഒരു തുണി വയ്ക്കാൻ പറ്റിയില്ലല്ലോ, കഷ്ടം എന്ന് …
Read More