ആദ്യ കാർ സ്വന്തമാക്കി ആന്റണി വര്ഗീസ്

നടൻ ആന്റണി വർഗീസ് തന്റെ ആദ്യത്തെ കാർ സ്വന്തമാക്കി. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന വേഷത്തിലൂടെയാണ് ആന്റണി സിനിമയിലേക്ക് വന്നത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ആന്റണി ഇനി മുതല്‍ കിയ സെല്‍റ്റോസിൽ യാത്ര ചെയ്യും. കറുപ്പ് നിറത്തിലുള്ള കിയ സെല്‍റ്റോസ് ആണ് ആന്റണി സ്വന്തമാക്കിയത്. ഏറെ ജനപ്രീതി നേടുന്ന വാഹനമാണ് കിയ സെല്‍റ്റോസ്. നിലവില്‍ 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ …

Read More

ആന്റണി വര്‍ഗീസിന്റെ ‘അജഗജാന്തരം’ , മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജല്ലിക്കട്ടിന് പിന്നാലെ ആന്റണി വര്‍ഗീസിന്റെ എറ്റവും പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. മലയാളി താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഈസ്റ്റര്‍ ദിവസം കിച്ചു പറഞ്ഞ കഥയില്‍ നിന്നും തുടങ്ങിയ യാത്ര കിച്ചുവും വിനീതും കൂടി ആ കഥ ഒരു സിനിമാക്കഥയാക്കി ടിനു ചേട്ടനിലൂടെ അത് സിനിമയായി. എന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് …

Read More
error: Content is protected !!