വേറിട്ട പ്രമേയവുമായി ‘ഖജുരാഹോ ഡ്രീംസ്’; പുതിയ സ്റ്റിൽ കാണാം

  യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ഒരു റോഡ് മൂവിയായി ഒരുക്കുന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. അർജുൻ അശോക്, ഷറഫുദ്ദീൻ, അതിഥി രവി, ശ്രീനാഥ് ഭാസി, ധ്രുവൻ, ചന്ദു നാഥ്, പുതുമുഖം വർഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുവാണ് രചന നിർവഹിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.

Read More

ബാലുവിന്റെ റിസപ്ഷന് ഡാന്‍സുമായി ആസിഫും ഭാര്യയും, ഒപ്പം അർജുൻ അശോകന്റെ ഭാര്യയും

നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീന്റെയും കല്യാണത്തിന് നടൻ ആസിഫ് അലിയുടെ ഭാര്യയുടെ തകർപ്പൻ ഡാൻസ്. ഒപ്പം അർജുൻ അശോകിന്റെ ഭാര്യയുംചുവടു വച്ചു. ആസിഫ് അലിയും ഭാര്യ സമയും അർജുൻ അശോകന്റെ ഭാര്യ നിഖിലയുമാണ് റിസപ്ഷനിൽ തിളങ്ങിയത്. ബാലുവുമായി നിരവധി സിനിമള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ആസിഫ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ബാലുവിനും അലീനയ്ക്കും ഒപ്പം ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പുറകെയാണ് സമയുടെ ഡാന്‍സ് വന്നത്. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഇതിന്റെ വീഡിയോ യൂട്യൂബിലുമുണ്ട്. ആസിഫിനേയും സമയേയും അഭിനന്ദിച്ച്‌ നിരവധി കമന്റുകളാണ് വരുന്നത്. ബാലുവിന്റെ …

Read More
error: Content is protected !!