ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല…അശ്വതി രംഗത്ത്

ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസ് ഇവിടെ നിന്നും പോകില്ലെന്ന് അവതാരക അശ്വതി ശ്രീകാന്ത് പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അശ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്വതിയുടെ കുറിപ്പ്; ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണ്. വരും ദിവസങ്ങളില്‍, ചിലപ്പോള്‍ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ക്ക് നമ്മള്‍ ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്. ഇതൊക്കെയും നല്ലൊരു …

Read More
error: Content is protected !!