തമിഴ് ചിത്രം ജാസ്മിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി

  ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ജാസ്മിൻ’. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തെത്തി. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സി. സത്യഒരുക്കുന്നു. ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

അതീവ സുന്ദരിയായി ബേബി അനിഖ; ചിത്രങ്ങൾ കാണാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബാലതാരമായി തന്നെ നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചിരിക്കുന്നത്.

Read More
error: Content is protected !!