ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ വിമർശിച്ച് ഹരീഷ് പേരടി

മലയാളം തമിഴ് സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന നടനാണ് ഹരീഷ് പേരടി. കൂടാതെ സാമൂഹികമായ ഓരോ വിഷയത്തെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി താരം ശ്രദ്ധേയനാവാറുണ്ട്. ഇപ്പോഴിതാ ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിച്ചത്. ‘ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവാര്‍ഡുകളിലെ ആചാരങ്ങള്‍. നായകനും നായികയും നല്ല നടി, നടന്‍മാര്‍, മറ്റുള്ളവര്‍ സഹനടന്‍, സഹനടി, അങ്ങനെ.. അങ്ങനെ… ഒരു സിനിമയില്‍, നാടകത്തില്‍ ആരാണോ നന്നായി അഭിനയിച്ചതെങ്കില്‍ അവരായിരിക്കണം നല്ല നടിയും നടനും. ഒരു കലാ പ്രകടനത്തില്‍ കൂടുതല്‍ നേരം …

Read More

ബ്രീട്ടിഷ് അക്കാദമി പുരസ്‌കാരം; ഏഴ് പുരസ്‌കാരങ്ങളുമായി 1917

ബ്രീട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സില്‍ ഏഴ് പുരസ്‌കാരങ്ങളുമായി 1917 . സാം മെന്‍ഡിസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സിനിമ, ഔട്ട്സ്റ്റാന്‍ഡിംഗ് ബ്രീട്ടിഷ് ഫിലിം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്, ബെസ്റ്റ് സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചു. ഇത്തവണത്തെ ഓസ്‌കറില്‍ 10 നോമിനേഷനുകളാണ് 1917ന് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ദ ഐറിഷ് മെന്‍, ജോക്കര്‍, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, പാരസൈറ്റ് …

Read More
error: Content is protected !!