അവാര്‍ഡ് ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. അനുരാഗ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്കില് നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെയായിരുന്നു ഷൈന്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. അതിനൊപ്പം മമ്മൂട്ടിയുടെ ഉണ്ടയിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ഷൈന്‍ എത്തിയിരുന്നു. മൂവി സ്ട്രീറ്റിന്റെ പുരസ്കാരം സ്വന്തമാക്കിയ താരം സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. തരാം കുറിച്ചത് ഇങ്ങനെ: “ഹലോ ഷൈന്‍ അല്ലേ…25- ആം തീയതി ഫ്രീ ആണോ? ഫ്രീ ആണെങ്കില്‍ ഒരു അവാര്‍ഡ് തരാം. എന്ന് പറയുന്ന ഈ കാലഘട്ടത്തിലും വരാന്‍ സാധിക്കാതിരുന്നിട്ടു കൂടി പ്രേക്ഷകരാല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ …
Read More