പിറന്നാൾ നിറവിൽ നടി രശ്‌മിക മന്ദനാ

  പിറന്നാൾ നിറവിൽ കന്നഡ തെലുഗു നടിയും മോഡലുമായ രശ്‌മിക മന്ദനാ. മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച താരമായിരുന്നു രശ്‌മിക. 2016ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യാണ് ആദ്യ ചിത്രം. തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു 2018 ൽ ചലൊ , ഗീതാ ഗോവിന്ദം എന്നിവയിൽ നായികയായി ശ്രദ്ധേയത നേടി, 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

Read More
error: Content is protected !!