ജന്മദിനാശംസകൾ ബേബി…! അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ബോളിവുഡ് താരമാണ് അഭിഷേക് ബച്ചൻ. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ നന്നായി അഭിഷേക് ജീവിതത്തിൽ കൈകാര്യം ചെയ്യാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ആഘോഷത്തിന്റെ ചിത്രങ്ങൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘ജന്മദിനാശംസകൾ ബേബി….. സ്നേഹം എല്ലായ്പ്പോഴും സ്നേഹിക്കുക’ ചിത്രങ്ങൾ പങ്കപവച്ചുകൊണ്ട് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി …

Read More

ആസിഫിന് പിറന്നാളാശംസകളുമായി ദുൽഖർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ആസിഫ് അലിയുടെ മുപ്പത്തിമൂന്നാം പിറന്നാളിന്ന്. താരത്തിന് ആശംസ നേർന്ന സിനിമ ലോകം. ആസിഫിന്റെ അടുത്ത സുഹൃത്തായ നടൻ ദുൽഖർ സൽമാൻ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ്. ആസിഫുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. ‘പ്രിയപ്പെട്ട് ആസിഫിന് ഒരു അടിപൊളി പിറന്നാൾ ആശംസ നേരുന്നു. സ്ലീവാച്ചനായി കാണാൻ എന്ത് രസമായിരുന്നു. കടന്നു പോയ ഈ വർഷങ്ങളിലൊക്കേയും ഉറ്റ ചങ്ങാതിയായി എനിയ്ക്കൊപ്പം ആസിഫ് ,നീ ഉണ്ടായിരുന്നു. എട്ട് വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്ന് എനിയ്ക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ സിനിമയിൽ നമുക്ക് ഒരുമിച്ച് …

Read More
error: Content is protected !!