സര്‍ക്കസ് പ്രവർത്തകർക്ക് സഹായവുമായി നടന്‍ കുനാൽ കപൂര്‍

  ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ അടച്ചുപൂട്ടലിലായ റംബോ സര്‍ക്കസ് ജീവനക്കാർക്കും കലാകാരന്മാർക്കും ഭക്ഷണവും സാമ്പത്തിക സഹായവുമായി ബോളിവുഡ് നടന്‍ കുനാൽ കപൂര്‍ രംഗത്ത്. റംബോ സര്‍ക്കസിന്റെ മാനേജറും ഉടമസ്ഥനുമായ സുജിത് ദിലിപാണ് താരത്തിന്റെ സഹായ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോക്ഡൗൺ ആയതോടെ കമ്പനിയിലെ സ്ത്രീകളും കുട്ടികളും മൃഗങ്ങളും അടങ്ങുന്ന സംഘമാണ് ബുദ്ധിമുട്ടുന്നതെന്നും സുജിത് ദിലിപ് വ്യക്തമാക്കി. ‘സര്‍ക്കസ് ക്യാമ്പില്‍ നിന്നും ആരും പുറത്തു പോയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നതെന്നും ദിലിപ് പറഞ്ഞു. അതേസമയം നിലവിലെ സാഹചര്യത്തിൽ എന്‍ജിഒകള്‍ക്കും, തെരുവ് നായകള്‍ക്കും, റംബോ സര്‍ക്കസുകാര്‍ക്കുമായി 10 കോടി …

Read More

ലോക്ക് ഡൗൺ : കിങ്ങ് ഖാന്‍ വീണ്ടും മാതൃകയായി : ഓഫീസ് കെട്ടിടവും വിട്ടുനൽകി

രാജ്യത്തിനൊപ്പം കൊവിഡിനെതിരെ ശക്തമായി പോരാടാന്‍ ബോളിവുഡും സജീവമായി രംഗത്ത് . നിരവധി താരങ്ങളാണ് ഇതിനോടകം സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാറൂഖിന്റെ …

Read More

ചൈനക്കാരെ രൂക്ഷമായി വിമർശിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി

  ലോകം കൊറോണയെ തുരത്താനുള്ള പോരാട്ടത്തിലാണ്. ചൈനക്കാരുടെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് കൊറോണക്ക് കാരണമായതെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്‌. ഇതിനിടെ ചൈനാക്കാര്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.”ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്” എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ഹാഷ്മിയുടെ ട്വീറ്റിന് താഴെ ചൈനക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് കോവിഡ് ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമെന്ന് അമേരിക്കന്‍ മാഗസിനായ നാഷണല്‍ റിവ്യൂ ആരോപിച്ചിരുന്നു.അതേസമയം …

Read More

കിംഗ് ഖാന്റെ മന്നത്ത് ഒറ്റപ്പെട്ടോ ?

ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തിന് മുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും. ഗേറ്റിന് മുന്നില്‍ ഷാരൂഖിനെ കാണാനായി കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നിലെത്തി അദ്ദേഹം കൈവീശും. എന്നാല്‍ രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഞായറാഴിച്ച മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല.

Read More

കനിക കപൂറിനോട് ആശുപത്രി അധികൃതരുടെ നിർദ്ദേശം

ന്യൂഡൽഹി; കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാൻ തയാറാകണമെന്നും ക്വാറന്റീൻ ചെയ്ത ലക്നൗ സഞ്ജയ് ഗാന്ധി പി ജി ഐ എം എസ് ആശുപത്രി ഡയറക്ടർ പി.കെ. ധിമൻ പറയുന്നു.

Read More

പ്രാചി തെഹ്ലാൻ ഷെയർ ചെയ്ത ഫോട്ടോസിന് ക്യാപ്ഷനുമായി ആരാധകർ

‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ മാമാങ്കം എന്ന സിനിമയിലെ ഈ സോങ് കേൾക്കുമ്പോൾ മനസ്സില്‍ തെളിയുന്നത് പ്രാചി തെഹ്‌ലാൻ എന്ന സുന്ദരിയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോസ്. ബിക്കിനിയണിഞ്ഞ് സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് താരം ഷെയർ ചെയ്തത്. ചിത്രത്തിന് താരം ക്യാപ്ഷന്‍ നല്‍കിയിട്ടില്ല. പകരം ആരാധകരോട് ക്യാപ്ഷന്‍ ചോദിക്കുകയാണ്. രസകരമായ കമന്റുകളാണ് ഫോട്ടോസിന് ലഭിക്കുന്നത്.   ക്യാപ്ഷന്‍ ചോദിച്ച പ്രാചിയ്ക്ക് രസകരമായ ക്യാപ്ഷനുകളാണ് ആരാധകര്‍ നൽകിയത്. പൊളി സാനം, ഉഫ് എജ്ജാതി തുടങ്ങി സോഷ്യല്‍ മീഡിയയിലെ ട്രെന്റിങ് കമന്റുകള്‍ മുതല്‍ കവിത …

Read More

സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന തലക്കെട്ടു നൽകികൊണ്ട് ഫോട്ടോസ് ഷെയർ ചെയ്തു സണ്ണി ലിയോൺ

കോവിഡ് 19 വ്യപാരിക്കുന്ന ഈ പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന സണ്ണി ലിയോൺ തന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങൾ ഇത്തരത്തിൽ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സമൂഹവുമായി ഇതിനെക്കാൾ കൂടുതൽ അകലം പാലിക്കാൻ കഴിയില്ലെന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സണ്ണി ലിയോൺ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.  

Read More

ബോളിവുഡ് ഗായിക ക​നി​ക ക​പൂ​റി​നെ​തി​രേ കേ​സ്

ല​ക്നോ: കൊറോണ വൈ​റ​സ് ​ബാ​ധി​ത​യാ​യ ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​നെ​തി​രേ ല​ക്നോ പോ​ലീ​സ്‌ കേ​സെ​ടു​ത്തു. കൊ​റോ​ണ വൈ​റ​സ് സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഐ​സൊ​ലേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും അ​തി​നു ത​യാ​റാ​കാ​തെ പൊ​തു​സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ട്ട​തി​നെതിരെയാണ് പോലീസ് കേ​സ്. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്‌ ക​നി​ക​യ്ക്ക് ബ്രി​ട്ട​നി​ല്‍ ​നി​ന്ന് എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ക​നി​ക ല​ണ്ട​നി​ല്‍​ നി​ന്നു ല​ക്നോ​വി​ല്‍ വരുന്നത്. കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നു ഗാ​യി​ക ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ പങ്കുവച്ചത്. തുടർന്ന് ക​നി​ക​യെ ല​ക്നോ​വി​ലെ കിം​ഗ് ജോ​ര്‍​ജ് മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ …

Read More

ഹ്യുണ്ടായിയുടെ ക്രെറ്റ രണ്ടാം തലമുറ ഇനി ഷാറൂഖ്​ ഖാന് സ്വന്തം

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ രണ്ടാം തലമുറ ഇന്ത്യന്‍ വിപണിയിലെത്തി. ബോളിവുഡ്​ സൂപ്പർസ്​റ്റാർ ഷാറൂഖ്​ ഖാൻ ആണ് ക്രെറ്റയുടെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കിയത് . 1998ലാണ്​ ഹ്യുണ്ടായി ഇന്ത്യയിലെത്തുന്നത്​. അന്ന്​ മുതല്‍ ഷാരാഖ്​ ആണ് കമ്പനിയുടെ ബ്രാൻഡ്​ അംബാസഡര്‍ ആയി നിൽകുന്നത്. ഫെബ്രുവരിയിൽ നടന്ന ദില്ലി ഓ​ട്ടോ എക്​സ്​പോയിൽ ഷാറൂഖ്​ തന്നെയായിരുന്നു ഈ വാഹനം അനാവരണം ചെയ്​തത്​. കറുപ്പ്​ നിറത്തിലെ ഏറ്റവും ഉയർന്ന മോഡലായ​ ​ടർബോ പെട്രോൾ മോഡലാണ്​ ഷാറുഖ് നേടിയത്. പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഓട്ടമാറ്റിക്ക് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിനു …

Read More

ബോളിവുഡ് ചിത്രം ‘ജവാനി ജാനേമന്‍’ വീഡിയോ സോങ് റിലീസ്

നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ജവാനി ജാനേമന്‍’. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനംറിലീസ് ചെയ്തു. സെയ്ഫ് അലി ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ആലിയ എഫ് ആണ് ചിത്രത്തിലെ നായി ചങ്കി പാണ്ഡെ, കുമുദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ജനുവരി 31ന് പ്രദർശനത്തിന് എത്തി.

Read More
error: Content is protected !!