ജോണി ഡെപ്പിനെ താൻ മര്‍ദിച്ചുവെന്ന് മുൻ ഭാര്യ ആംബർ
പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ അമ്പരിപ്പിച്ച കടല്‍ കൊള്ളക്കാരനാണ് ജാക്ക് സ്പാരോ. ചിത്രത്തിൽ ആ വേഷമിട്ട ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വിവാദമായിരുന്നു.വലിയ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര് പിരിഞ്ഞത്.18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്റെ വെളിപ്പെടുത്തല്‍ നടന്റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു …
Read More