ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നൽകാം; വെളിപ്പെടുത്തലുമായി ഇലാക്കിയ
ടിക് ടോക്കില്‍ ഗ്ലാമര്‍ വീഡിയോകളിലൂടെ വളരെയേറെ ആരാധകരുള്ള ആളാണ് ഇലാക്കിയ. ലൈംഗികബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പല സംവിധായകര്‍ പറഞ്ഞെന്ന ആരോപണവുമായി ഇലാക്കിയ രംഗത്ത് വന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ ഇക്കാര്യം തുറന്നു പറഞ്ഞത്. ”സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്കുന്നു”- ഇലാക്കിയ പറഞ്ഞു.
Read More