ചതിക്കാത്ത ചന്തുവിലെ ബോറൻ കരച്ചിൽ; സ്വയം വെളിപ്പെടുത്തി ജയസൂര്യ

മലയാള സിനിമയിലെ ജനപ്രിയ താരമാണ് ജയസൂര്യ എന്നതിൽ യാതൊരു സംശയവുമില്ല. വ്യത്യസ്ത തരം കഥാപാത്രങ്ങളും സിനിമകളും മികച്ച രീതിയിൽ ചെയ്തുകൊണ്ടാണ് ജയസൂര്യ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യനിലാണ് ജയസൂര്യ ആദ്യം നായകനായി അഭിനയിച്ചത്. തുടര്‍ന്ന് കരിയറിന്റെ തുടക്കത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ ജയസൂര്യക്ക്‌ ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചതിക്കാത്ത ചന്തു എന്ന ചിത്രത്തെക്കുറിച്ച് നടന്‍ മനസു തുറന്നിരുന്നു. ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് ഈ ചിത്രങ്ങളിലെ തന്റെ അഭിനയത്തെക്കുറിച്ച് ജയസൂര്യ തുറന്നുപറഞ്ഞത്. ചതിക്കാത്ത ചന്തുവിലെ തന്റെ …

Read More
error: Content is protected !!