ആക്ഷൻ രംഗങ്ങളിൽ ഞെട്ടിപ്പിച്ച് വരലക്ഷ്മി; ‘ചേസിംഗ്’ലെ ടീസർ പുറത്ത്

  വരലക്ഷ്മി ശരത്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ആക്ഷൻ ചിത്രമാണ് ‘ചേസിംഗ്’ . ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ വീര കുമാർ ആണ്. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി. രമ്യ മചേന്ദ്രൻ, ബാല സരവണൻ, യമുന ചിന്നദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണസാമി ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഏഷ്യാസിൻ മീഡിയ ബാനറിൽ മത്തിയലഗൻ മുനിയാണ്ടി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More
error: Content is protected !!