ആരാണെന്ന് പറയാമോ ? കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം
കുട്ടിക്കാലത്തെ ഫോട്ടോ നോക്കി അതാരാണെന്ന് കണ്ടെത്തുക വളരെ പ്രയാസമാണ്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട വില്ലത്തി വേണിയാണ്. ഒരു ചാനലിലെ പരമ്പരയിലൂടെ വില്ലത്തിയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് സോനു സതീഷ്കുമാര്‍. വില്ലത്തിയായാണ് മിനിസ്ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കഥാപാത്രമാണ് താരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. വില്ലത്തി കഥാപാത്രമായാണ് സോനു സീരിയലില്‍ എത്തിയതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ‘ഒരുകാലത്ത് എല്ലാവരുടേയും സ്നേഹത്തിനും ലാളനയ്ക്കും …
Read More