റേറ്റിംഗില്‍ ബുക്ക് മൈ ഷോ കൃത്രിമത്വം കാട്ടുന്നുവെന്ന് ആരോപണം, നിയമനടപടിയുമായി ‘അന്വേഷണം’ നിര്‍മ്മാതാക്കള്‍

ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ സിനിമകളുടെ റേറ്റിംഗിന്റെ കാര്യത്തില്‍ കൃത്രിമത്വം കാട്ടുന്നുവെന്ന് നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്. തങ്ങളുടെ ഏറ്റവും പുതിയ സിനിമയായ ‘അന്വേഷണ’ത്തിന് ബുക്ക് മൈ ഷോ നല്‍കിയിരിക്കുന്ന റേറ്റിംഗും യൂസര്‍ റിവ്യൂസും കൃത്രിമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്തിനല്‍കാമെന്ന വാഗ്ദാനവുമായി ചില ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ചില ഐഡികളും ഐ പി അഡ്രസ്സുകളുമായി സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മുകേഷ് ആര്‍ മേത്ത, സി വി സാരഥി …

Read More

മമ്മൂട്ടി ചിത്രം നസ്രാണി എന്ത്കൊണ്ട് അന്ന് പരാജയപ്പെട്ടു

മമ്മൂട്ടി -ജോഷി കൂട്ടുകെട്ടിൽ രഞ്ജിത്ത് തിരക്കഥ എഴുതിയ ചിത്രമാണ് നസ്രാണി. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമായിരുന്നു ഇത്. പക്ഷെ 2007  ഒക്ടോബര്‍ 12ന് റിലീസായ നസ്രാണി നേരിട്ടത് വലിയ പരാജയമായിരുന്നു. സൂപ്പര്‍ ഡയറക്ടര്‍ ജോഷിയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. മികച്ച ആക്ഷന്‍ രംഗങ്ങളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും അതില്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. കൂടാതെ മികച്ച സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കണം. പിന്നെ ഒന്നാന്തരം ക്ലൈമാക്‌സ്, റിച്ച് വിഷ്വല്‍സ് എന്നിവയെല്ലാം പ്രതീക്ഷിക്കും. മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബകഥയും അതിന്റെ …

Read More
error: Content is protected !!