ഷാരൂഖ് ഖാനോടൊപ്പം ചുവടുവച്ച് ഭാര്യ ഗൗരിയും

ബോളിവുഡിലെ വിവാഹാഘോഷങ്ങൾ പൊതുവെ പാട്ടും ഡാൻസും മേളവുമായി താരങ്ങൾ വൻ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു താര വിവാഹാഘോഷമാണ് . ബോളിവുഡിലെ മിന്നും താരങ്ങളായ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി, കരീന കപൂർ ഖാൻ, കരീഷ്മ കപൂർ, കരൺ ജോഹർ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചടങ്ങിലെ ഹൈലൈറ്റ്. കപൂർ കുടുംബത്തിലെ യുവതലമുറയിൽപ്പെട്ട താരമായ അർമാൻ ജെയിന്റെ വിവാഹ സൽക്കാരവേദിയിലായിരുന്നു അവരുടെ തകർപ്പൻ പ്രകടനം. ഈ വിവാഹ റിസപ്ഷനിലെ താരം മറ്റൊരാളാണ്. നടൻ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിഖാൻ. ബോളിവുഡ് പരിപാടികളിൽ …

Read More
error: Content is protected !!