അച്ഛനുമൊത്തു അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തിനെതിരെ ആരാധകർ

വസ്ത്രത്തിന്റെ പേരിൽ സൈബർ‌ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂർ ഇപ്പോൾ. അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽ‌മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ‘മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് അനിൽ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം. ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനിൽ കപൂറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മനോഹരമായ കറുപ്പ് ​ഗൗൺ ധരിച്ചാണ് സോനം എത്തിയത്. വൈഡ് നെക്കാണ് ​ഗൗണിന്റെ പ്രത്യേകത. ഇതാണ് സൈബർ ആക്രമണത്തിനും കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് …

Read More

മകളുമായുള്ള സ്നേഹത്തിന്റെ ആഴം പങ്കുവച്ച് ബാല

മലയാളത്തിലും തമിഴിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ തെന്നിന്ത്യൻ താരമാണ് ബാല. സിനിമയിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങള്‍ താരം പ്രേക്ഷകരുമായി പലപ്പോഴും പങ്കുവക്കാറുണ്ട്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മകളായ അവന്തികയെക്കുറിച്ച് വാചാലനായി ബാല എപ്പോഴും എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ബാല പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിക്കാനിടയായി. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്. …

Read More

അക്ഷയ് കുമാറും മകളുമായുള്ള കരാട്ടെ പരിശീലന ചിത്രം പങ്കുവെച്ച് ഭാര്യ ട്വിങ്കിൾ ഖന്ന

മകൾ നിതാരയും അക്ഷയ് കുമാറുമായുളള രസകരമായ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ട്വിങ്കിൾ ഖന്ന. കരാട്ടെ ഗേൾ എന്ന ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആദ്യ കരാട്ടെ മത്സരത്തിനു മുൻപുള്ള അവസാന കിക്ക് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നത് അക്ഷയ് കുമാറാണ്. ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. തൊണ്ണൂറുകളിലെ പ്രിയപ്പെട്ട താരമായിരുന്ന ട്വിങ്കിൾ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അക്ഷയ്കു ടുംബത്തിനോടൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അക്ഷയ് കുമാർ …

Read More
error: Content is protected !!