അഞ്ചാം വിവാഹവും പാതിവഴിയിൽ ഉപേക്ഷിച്ച് പമേല ആന്റേഴ്സണ്, ഒന്നിച്ച് കഴിഞ്ഞത് വെറും 12 ദിവസം
നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്റേഴ്സണ് വിവാഹിതയായത് ജനുവരി 20നാണ്. ഇത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് 52-കാരിയായ പമേലയെ വിവാഹം ചെയ്തത്. 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറും സിഎന്‍എന്നുമാണ് പമേലയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ”ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് …
Read More