ആസിഫിന് പിറന്നാളാശംസകളുമായി ദുൽഖർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട ആസിഫ് അലിയുടെ മുപ്പത്തിമൂന്നാം പിറന്നാളിന്ന്. താരത്തിന് ആശംസ നേർന്ന സിനിമ ലോകം. ആസിഫിന്റെ അടുത്ത സുഹൃത്തായ നടൻ ദുൽഖർ സൽമാൻ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ്. ആസിഫുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. ‘പ്രിയപ്പെട്ട് ആസിഫിന് ഒരു അടിപൊളി പിറന്നാൾ ആശംസ നേരുന്നു. സ്ലീവാച്ചനായി കാണാൻ എന്ത് രസമായിരുന്നു. കടന്നു പോയ ഈ വർഷങ്ങളിലൊക്കേയും ഉറ്റ ചങ്ങാതിയായി എനിയ്ക്കൊപ്പം ആസിഫ് ,നീ ഉണ്ടായിരുന്നു. എട്ട് വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്ന് എനിയ്ക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ സിനിമയിൽ നമുക്ക് ഒരുമിച്ച് …
Read More