കുഞ്ഞിക്ക എന്ന വിളി തനിക്ക് ഏറെ ഇഷ്ടമാണെന്ന് ദുല്‍ഖർ

ഡിക്യു, കുഞ്ഞിക്ക എന്നൊക്കെയാണ് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനെ ആരാധകര്‍ പൊതുവെ വിളിക്കുന്ന പേരുകള്‍. കുഞ്ഞിക്ക എന്ന വിളി തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ദുല്‍ഖറിപ്പോള്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേരിനെ കുറിച്ചും താരം മനസ് തുറന്നത്. ‘കുഞ്ഞിക്കയെന്ന് ആരാണ് ആദ്യം വിളിച്ചതെന്ന് ഓര്‍മയില്ല. പക്ഷേ ആ വിളിയില്‍ ഒരു സ്‌നേഹം നിറഞ്ഞ് നില്‍ക്കുന്നതായി തോന്നി. അത് കൊണ്ട് തന്നെ ഇപ്പോഴാ പേര് എനിക്കും ഇഷ്ടമാണ്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ ചെയ്യുന്നത്. …

Read More
error: Content is protected !!