യുവനടന്മാരുടെ പ്രതികരണ സ്വഭാവത്തെ വിമർശിച്ച് മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ അറിയപ്പെടുന്ന ഒരു താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന് സിനിമയില്‍ നായകനായി എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു റോളിലാണ് നടന്‍ എത്തിയത്. മണിക്കുട്ടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തരംഗമാണ്. മാനന്തവാടി കോളേജില്‍ വെച്ച് ടൊവിനോ തോമസിനെ വിദ്യാര്‍ത്ഥി കൂവിയ സാഹചര്യത്തെപറ്റി തന്റെ അഭിപ്രായവും നിരീക്ഷണം ഉള്‍പ്പെടുന്ന ഒരു പോസ്റ്റുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. മണിക്കുട്ടന്റെ പോസ്റ്റ് ഇങ്ങനെ : “കൂകി വിളിയ്‌ക്കെതിരെ …

Read More
error: Content is protected !!