“വിഷ്ണുപ്രിയ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

  സിനിമ ലോകത്ത് മലയാളികള്‍ ഒറ്റപാട്ടിലൂടെ ഹിറ്റാക്കിയ നായികയാണ് പ്രിയ വാര്യര്‍. ആരാധകര്‍ പ്രിയയുടെ കണ്ണിറുക്കി പാട്ട് ചര്‍ച്ചയാക്കിയതോടെ പ്രിയ വാര്യര്‍ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടി.ഒപ്പം പ്രിയ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യര്‍ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്റെ ഓഫിഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്‍ണു പ്രിയ എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. വിഷ്‍ണുപ്രിയയുടെ പോസ്റ്റര്‍ പ്രിയ വാര്യര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്. കന്നഡയിലെ എന്റെ ആദ്യ ചിത്രം. വിഷ്‍ണുപ്രിയയുടെ പോസ്റ്റ് . മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ …

Read More
error: Content is protected !!