ഗൗതം പറയുകയാണെങ്കില്‍ ഇനിയും ഗിറ്റാര്‍ എടുക്കാന്‍ തയ്യാറാണെന്ന് സൂര്യ !!!

തെന്നിന്ത്യന്‍ സിനിമാലോകം സ്വീകരിച്ച സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയും ഗൗതം മേനോനും ഒരുമിച്ചെത്തിയ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എക്കാലത്തേയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡബിള്‍ റോളിൽ സൂര്യ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ സമീറ റെഡ്ഡിയും ദിവ്യ സ്പന്ദനയുമായിരുന്നു നായികമാരായി എത്തിയത്. 2008 ലായിരുന്നു വാരണം ആയിരം റിലീസ് ചെയ്തത് . കാക്ക കാക്കയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒരുമിച്ച ചിത്രമായിരുന്നു വാരണം ആയിരം. സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഗൗതം …

Read More
error: Content is protected !!