‘കുമ്പളങ്ങി’യിലെ സിമിയുടെ കിടിലൻ ഡാന്‍സ് തരംഗമാകുന്നു

കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗ്രേസ് ആന്‍റണി. ഗ്രേസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്. ‘മിന്നല്‍ കൈവള ചാര്‍ത്തി’ എന്ന പാട്ടിന് താളം പിടിച്ച് നൃത്തം വെക്കുന്ന വീഡിയായാണ് ഗ്രേസ് പങ്കുവെച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സഹൈദ് കുക്കുവും ഗ്രേസിനൊപ്പം വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹാലാല്‍ ലവ് സ്റ്റോറിയാണ് ഗ്രേസിന്‍റെ വരാനിരിക്കുന്ന സിനിമ.

Read More
error: Content is protected !!