തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ആശംസി ച്ച് മോഹൻലാൽ

യാത്രകൾ നടത്തി ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് കൊച്ചിയിലെ ശ്രീബാലാജി കോഫീഹൗസ് ഉടമകളായ വിജയനും മോഹനയും. യാത്ര ചെയ്യാൻ പ്രായം ഒരു പ്രശ്നമേയല്ലെന്ന് ഇവർ തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഇവർ വാർത്തകളിൽ ഇടം പിടിക്കുന്നത്. തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ തേവരയിലെ വീട്ടിലെത്തിയാണ് ഇവർ ഭക്ഷണം നടത്തിയത്. ഇവര്‍ നമുക്ക് പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ടാണ് ലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ”എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍-മോഹന ദമ്പതികള്‍ 25 …

Read More
error: Content is protected !!