കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോകുന്നു, പ്രധാനമന്ത്രി പ്രാർത്ഥിക്കണം! രാഖി സാവന്തിന്റെ വീഡിയോ വൈറൽ

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി ശ്രദ്ധിക്കപ്പെട്ടത്. ഏത് കാര്യത്തിലും ഒന്നും നോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പറയാറുണ്ട്. രാഖി സാവന്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന് കുറിച്ചാണ് ഒരു ട്രോള്‍ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുന്ന സമയത്താണ് നടിയുടെ വീഡിയോ …

Read More
error: Content is protected !!