‘പല്ലു പടാമ പാത്തുക്ക’ ന്യൂ സ്റ്റിൽ

വിജയ് വരദരാജ് സംവിധാനം ചെയ്ത കോമഡി ഹൊറർ ചിത്രമാണ് ‘പല്ലു പടാമ പാത്തുക്ക’. അട്ടകത്തി ദിനേഷ്, സാഞ്ചിത ഷെട്ടി, ഷാറാ എന്നിവർ ആണ് കഥാപാത്രങ്ങളായി എത്തുന്നു. ബ്ലൂ ഗോസ്റ്റ് പിക്ചേഴ്സ് ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമാണം. പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശബ്‌ദട്രാക്ക് ഒരുക്കിയിരിക്കുന്നത് ബാലമുരളി ബാലു. ഛായാഗ്രഹണം ചെയ്യുന്നത് ബല്ലു.

Read More

മലയാളം ഹൊറർ ത്രില്ലർ ക്ഷണത്തിന്റെ ട്രെയിലർ വൈറൽ ആകുന്നു.

ആരെയും പേടിപ്പെടുത്തുന്ന ക്ഷണം ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം മലയാളത്തിൽ മികച്ച ഒരു ഹൊറർ ചിത്രമായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു . ഈ ചിത്രം ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്.നടൻ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഭരത്, ലാൽ, അജ്മൽ അമീർ, ബെെജൂ സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു ചിത്രമാണ് ക്ഷണം. ഓജോ ബോർഡുമായി ലാലും ഭരത്തും കൂട്ടുകാരും ആത്മാവിനെ വിളിക്കുന്നത് ട്രെയിലറിൽ കാണാൻ കഴിയും. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള …

Read More
error: Content is protected !!