മലയാള ചിത്രം ഹിഗ്വിറ്റയിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  ഹേമന്ത് ജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹിഗ്വിറ്റയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറംമൂട്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More
error: Content is protected !!