ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അരി വിതരണം ചെയ്ത് നടൻ യോഗി ബാബു

  ലോക്ക് ഡൗണിന്റെ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായവരിൽ ഒരുകൂട്ടരാണ് സിനിമാ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർ. പ്രതേകിച്ചും തമിഴ് സിനിമാമേഖലയിൽ കനത്ത പ്രതിസന്ധിയാണ് ഇത്തരക്കാർ നേരിടുന്നത്. ദിവസ കൂലിക്കാരായ സിനിമാപ്രവർത്തകർക്ക് സഹായ ഹസ്തവുമായി രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങി നിരവധി താരങ്ങൾ സിനിമാ പ്രവർത്തക സംഘടനയായ ഫെഫ്‌സിക്ക് സഹായവുമായി എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്. ഈയടുത്തകാലത്ത് വിവാഹിതനായ യോ​ഗി ബാബുവിന്റെ വിവാഹ റിസപ്ഷന്‍ നടത്താൻ നിശ്ചയിച്ച …

Read More

‘മാസ്റ്റര്‍’ലെ പുതിയ പോസ്റ്റർ എത്തി

  വിജയ് നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.

Read More

നടന്‍ റിയാസ്ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണവും ഭീക്ഷണിയും

  ലോക്ക് ഡൗണിനിടയിൽ വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണവും ഭീക്ഷണിയും. ചെന്നൈ പനൈയൂരിലെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് സംഭവം. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ നിലവിലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ചെന്നൈ പനൈയൂരിലെ വീട്ടില്‍ കഴിയുകയായിരുന്നു റിയാസ് ഖാന്‍. അതിനിടെയായിരുന്നു സംഭവ വികാസങ്ങൾ. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹം തന്റെ വീടിന്റെ മതിലിന് പുറത്ത് പത്തിലേറെപ്പേര്‍ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. തുടർന്ന് അവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ …

Read More
error: Content is protected !!