കുനാല്‍ കമ്രയെ വിലക്കിയ വിമാനക്കമ്പനികളെ വിലക്കി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ താനും യാത്ര ചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാന യാത്രക്കിടെ ചോദ്യം ചെയ്തതിനാണ് കുനാല്‍ കമ്രക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുനാല്‍ കമ്രയെ പിന്തുണച്ച് നാല് വിമാനക്കമ്പനികളെയാണ് അനുരാഗ് കശ്യപ് ഒഴിവാക്കിയത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളായിരുന്നു കുനാല്‍ കമ്രക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ …

Read More
error: Content is protected !!