പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല ;ഇന്ദ്രജിത്തിന്റെ വൈറൽ വീഡിയോ

  കടുവായെ കിടുവ പിടിക്കുന്നു, കമോൺ എവരിബഡി. എങ്ങനെ മറക്കാനാണല്ലേ അമർ അക്ബർ അന്തോണിയിലെ ആ രംഗം? കാമുകിയുടെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന ഇന്ദ്രജിത് കഥാപാത്രം അന്തോണി അഥവാ ദളപതി ഒടുവിൽ പാടിക്കേൾപ്പിക്കുന്ന പാട്ട് കേൾക്കുന്നതും നേർവിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നേയുള്ളൂ. ജീവിതത്തിലെ ഇന്ദ്രജിത് നല്ലൊരു പാട്ടുകാരനാണെന്ന് പലർക്കുമറിയാം. സ്റ്റേജ് ഷോകളിൽ ഇന്ദ്രജിത് പാടുന്നത് പലപ്പോഴും കേട്ടവരാണ് പ്രേക്ഷകർ.എന്നാലിപ്പോ പാട്ടിൽ മാത്രമല്ല, ഡാൻസിലും ഒട്ടും മോശമല്ല എന്ന് ഇന്ദ്രജിത് തെളിയിക്കുകയാണ്. അതും ഒപ്പം നൃത്തം ചെയ്യാൻ രണ്ട് പെണ്മക്കൾ കൂടിയുണ്ട് താനും. മക്കളായ …

Read More

ജനത കർഫ്യൂ ആഘോഷമാക്കി താര കുടുംബം

ജനതാ കർ‍ഫ്യു ദിനം ആഘോഷമാക്കി നടൻ ഇന്ദ്രജിത്തും പൂർണ്ണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും. ഇന്ദ്രജിത്ത് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ മൂവരും ചേർന്നുള്ള ചിത്രം ഷെയർ ചെയ്തത്. ചിത്രം ഇതിനോടകം തന്നെ തരംഗമായി. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എല്ലായ്പോഴും ആനന്ദ ദായകമെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം മിസ് യു രാജു എന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്.

Read More

പൃഥ്വിരാജിനെ ലോണെടുത്ത് പഠിപ്പിച്ചു; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

[pl_row] [pl_col col=12] [pl_text] അഭിനയ ശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നടൻ സുകുമാരന്റെയും നടി മല്ലികാ സുകുമാരന്റെയും മക്കളാണ് താരങ്ങൾ. ഇപ്പോഴിതാ ഇരുവരും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അമ്മയായ മല്ലികാ സുകുമാരൻ.  ലോണെടുത്താണ് താൻ പൃഥ്വിരാജിനെ പഠിപ്പിച്ചതെന്നും പൃഥ്വിരാജിനെ അഭിനയത്തോടുള്ള താല്പര്യത്തെ സംശയത്തോടെയാണ് താൻ കണ്ടിരുന്നതെന്നും മല്ലിക പറയുന്നു. ഇന്ദ്രജിത്ത് ഒരു ടെലിഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടുപേർക്കും രണ്ട് അഭിനയശൈലി ആണെന്നാണ് അമ്മ മല്ലികയുടെ അഭിപ്രായം. <iframe width=”480″ height=”270″ src=”https://www.youtube.com/embed/b92QRZg5-ho” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; …

Read More
error: Content is protected !!